Saturday, April 11, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഹൃദയസ്തംഭനത്തെ തുടർന്ന് പ്രശസ്ത ഗായിക ആശ ഭോസ്‌ലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുംബയ് : ഹൃദയാഘാതത്തെ തുടർന്ന് പ്രശസ്ത ഗായിക ആശ ഭോസ്‌ലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു മുംബയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് ആശ ഭോസ്‌ലെയെ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി നിരവധി ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന...

കുംഭമേള വൈറൽ താരത്തിന്‍റെ വിവാഹം; സിപിഐഎം നേതാക്കള്‍ക്ക് എതിരെ പരാതി; പോക്സോ, ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവിശ്യം

തിരുവനന്തപുരം: കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം നടത്തിക്കൊടുക്കാന്‍ കൂട്ടുനിന്നെന്നാരോപിച്ച് സിപിഐഎം നേതാക്കൾക്ക് എതിരെ പൊലീസിൽ പരാതി. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, വി‌ ശിവൻകുട്ടി, എ എ റഹീം എം പി...

കോട്ടയം ജില്ലയിൽ നാളെ (12-04 -2026) വൈദ്യുതിമുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇ

കോട്ടയം: ജില്ലയിൽ നാളെ (12-04 -2026) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാളച്ചന്ത, വലിയപള്ളി, വിമലാമ്പിക, വട്ടമല എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9:00 മണി മുതൽ...

‘എന്റെ മോനെ കറുപ്പ് നിറമാണെന്ന് പറഞ്ഞ് അധിക്ഷേപിക്കും; ഞാൻ കൂലിപ്പണിക്കാരനാ, അതു പറഞ്ഞും ആക്ഷേപിക്കും’; നെഞ്ചുനീറി നിതിന്‍റെ അച്ഛൻ; അധ്യാപകർക്കെതിരെ ഗുരുതര ആരോപണം

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റല്‍ കോളെജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തില്‍ അധ്യാപകർക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍. ഡെന്റല്‍ അനാട്ടമി വിഭാഗം മേധാവിയും അധ്യാപകരും നിതിനെ ജാതിയും നിറവും സാമ്പത്തിക സ്ഥിതിയും പറഞ്ഞ് അധിക്ഷേപിച്ചിരുന്നുവെന്ന്...

ഡീസലിന്റെ കയറ്റുമതി തീരുവ കുത്തനെ കൂട്ടി; വരുമാനം വ‌ര്‍ദ്ധിപ്പിക്കാനെന്ന് കേന്ദ്രം; പെട്രോളിന്റെ കയറ്റുമതി തീരുവയില്‍ മാറ്റമില്ല

ഡല്‍ഹി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഡീസലിന്റെ കയറ്റുമതി തീരുവയും എക്‌സൈസ് തീരുവയും വർദ്ധിപ്പിച്ച്‌ കേന്ദ്ര സർക്കാർ. ഡീസല്‍ കയറ്റുമതിക്കുള്ള തീരുവ ലിറ്ററിന് 21.5 രൂപയില്‍ നിന്ന് 55.5 രൂപയായാണ് കേന്ദ്രം ഉയർത്തിയത്. എന്നാല്‍...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill