Sunday, April 5, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

രണ്ട് ദിവസത്തിനുള്ളില്‍ ഹോ‌ര്‍മുസ് തുറക്കണം; ഇല്ലെങ്കില്‍ ഇറാനെ സമ്പൂര്‍ണമായി തകര്‍ക്കും; അന്ത്യശാസനവുമായി ട്രംപ്

വാഷിംഗ്ടണ്‍: 48 മണിക്കൂറിനുള്ളില്‍ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാന് നരകതുല്യമായ അനവസ്ഥ നേരിടേണ്ടി വരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ചയ്ക്കകം ഹോർമുസ് തുറന്നില്ലെങ്കില്‍ ചൊവ്വാഴ്ച ഇറാനെ സമ്പൂർണമായി തകർക്കും, പവർ പ്ലാന്റുകള്‍,...

വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് വിവാദം; കേസെടുക്കാത്തത് സത്യം ഇല്ലാത്തത് കൊണ്ടെന്ന് സുരേഷ് ഗോപി

തൃശ്ശൂർ: വാടാനപ്പള്ളിയില്‍ ബിജെപിക്കെതിരായ കിറ്റ് വിവാദത്തില്‍ പ്രതികരിച്ച്‌ കേന്ദ്രമന്ത്രി സുരേഷ് ഗോപി. കിറ്റ് ആരോപണത്തില്‍ സത്യമില്ലെന്നും സത്യം ഇല്ലാത്തതുകൊണ്ടാണ് പൊലീസ് കേസെടുക്കാത്തതെന്നും സുരേഷ് ഗോപി പ്രതികരിച്ചു. നിങ്ങള്‍ കുറേ പേരെ ലക്ഷ്യം വയ്ക്കുന്നുവെന്ന്...

നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടര്‍മാരുടെ പൂര്‍ണ്ണ പങ്കാളിത്തം ഉറപ്പാക്കുന്നതിന് സ്വീപ് പദ്ധതിയുടെ ഭാഗമായി മീനച്ചിലാറ്റിൽ കയാക്ക് ബോട്ട് റാലി സംഘടിപ്പിച്ചു;മീനച്ചിലാറ്റിലെ അറുപുഴയിൽ ജില്ലാ കലക്ടർ തേജൻ കുമാർ മീണ ഉദ്ഘാടനം ചെയ്തു

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പൂര്‍ണ്ണ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സ്വീപ് പദ്ധതിയുടെ ഭാഗമായി മീനച്ചിലാറ്റിൽ കയാക്ക് ബോട്ട് റാലി സംഘടിപ്പിച്ചു. മീനച്ചിലാറ്റിലെ അറുപുഴയിൽ ജില്ലാ കലക്ടർ തേജൻ കുമാർ...

കോട്ടയം ചർച്ച ചെയ്യുന്നു..! വികസനം വേണം അനിൽകുമാർ വരണം; കോട്ടയത്തിന്റെ സമഗ്രവികസനത്തിനുള്ള വികസനരേഖയുമായി എൽഡിഎഫ് സ്ഥാനാർഥി അഡ്വ. കെ അനിൽകുമാർ നടത്തുന്ന പ്രചാരണം ശ്രദ്ധേയമാകുന്നു

കോട്ടയം: കോട്ടയത്തിന്റെ സമഗ്രവികസനത്തിന് സാധ്യമാകുന്ന വികസനരേഖയുമായി ഇട തുമുന്നണി സ്ഥാനാർഥി അഡ്വ. കെ അനിൽകുമാർ നടത്തുന്ന പ്രചാരണം ശ്രദ്ധേയമാകുന്നു. കോട്ടയത്തെ റോഡുകളുടെയും ബൈപാസുകളുടെയും ഫ്ളൈ ഓവറുകളുടെയും അടക്കമുള്ള നിർമാണത്തിൽ പുതിയ സമീപനം സ്വീകരിക്കുമെന്നു പറയുന്ന...

കോട്ടയം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സിറ്റിസൺസ് ക്ലബ് ഇൻഡോർ ക്രിക്കറ്റ് ടർഫിൽ സംഘടിപ്പിക്കുന്ന സമ്മർ ക്രിക്കറ്റ് കോച്ചിങ് ക്യാമ്പ് 2026 : രജിസ്ട്രേഷൻ ആരംഭിച്ചു

കോട്ടയം: കോട്ടയം ജില്ല ക്രിക്കറ്റ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ കോട്ടയം ദി സിറ്റിസൺസ് ക്ലബ് ഇൻഡോർ ക്രിക്കറ്റ് ടർഫിൽ സംഘടിപ്പിക്കുന്ന സമ്മർ ക്രിക്കറ്റ് കോച്ചിങ് ക്യാമ്പ് 2026 ലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു . അഞ്ച്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill