Saturday, April 4, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ (ഏപ്രിൽ 4ന്) കോട്ടയത്തെത്തും; ​ ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു; എംസി റോഡിൽ ചങ്ങനാശേരിക്കും തിരുവല്ലയ്ക്കും ഇടയിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരുവല്ലയിലെ സന്ദർശനത്തോടനുബന്ധിച്ച വ്യോമസുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് കലക്ടർ നിരോധിച്ചു. ചങ്ങനാശേരി പെരുന്ന എൻഎസ്എസ് ഹിന്ദു കോളജ്, കോണ്ടൂർ ബാക്ക് വാട്ടേഴ്സ് ഹോട്ടൽ ആൻഡ് റിസോർട്സ്...

തൊടുപുഴയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥിനി മരിച്ചു; കുട്ടിയുടെ പിതാവടക്കം രണ്ട് പേർക്ക് പരിക്ക്

ഇടുക്കി: തൊടുപുഴയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥിനി മരിച്ചു. പെരുമ്പാവൂർ സ്വദേശി നഫീസത്തുൽ മിസ്രിയ(13)യാണ് മരിച്ചത്. തൊടുപുഴ ഉറവപ്പാറയിലാണ് സംഭവം. മിസ്രിയയുടെ പിതാവ് അഫ്‌സൽ, തൊടുപുഴ സ്വദേശി ഗോകൂർ എന്നിവർ പരിക്കുകളോടെ ചികിത്സയിലാണ്.

53 വർഷങ്ങൾ ശേഷം ഭൂമി ഒരൊറ്റ ഫ്രെയിമിൽ; ചിത്രം പങ്കുവെച്ച് ആർട്ടെമിസ് 2 സംഘം

  ഭൂമിയെ ഒരൊറ്റ ഫ്രെയിമിൽ പകർത്തി ആർട്ടെമിസ് - 2 സംഘം. 53 വർഷങ്ങൾക്ക് ശേഷമാണ് മനുഷ്യ ദൗത്യത്തിനിടെ ഇങ്ങനെയൊരു ചിത്രമെടുക്കുന്നത്. അത്യപൂർവ്വമായ ഭൂമിയുടെ ചിത്രം ആർട്ടെമിസ് 2 സംഘം പുറത്തുവിട്ടു. 53 വർഷങ്ങൾക്ക് മുൻപ്...

മലപ്പുറത്ത് വച്ച് ശശി തരൂരിന് നേരെ കയ്യേറ്റ ശ്രമം; വാഹനം തടഞ്ഞ് ​ഗൺമാനെ മർദിച്ചു, അക്രമി സംഘമെത്തിയത് ബൈക്കിൽ

ഡോ.ശശി തരൂർ എംപിക്ക് നേരെ കയ്യേറ്റ ശ്രമം. മലപ്പുറം വണ്ടൂരിൽ വച്ചാണ് കയ്യേറ്റ ശ്രമമുണ്ടായത്. പിന്നാലെ അദ്ദേഹത്തിന്റെ ഗൺമാന് പരുക്കേറ്റു. ബൈക്കിലെത്തിയ സംഘം വാഹനം തടഞ്ഞാണ് മർദിച്ചത്. സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസ്...

എൻഡിഎ സ്ഥാനാർഥി അഡ്വ. ബി ഗോപാലകൃഷ്ണനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി; മതസ്പർദ്ധ വളർത്തുന്ന രീതിയിൽ പ്രചാരണം നടത്തി

മതസ്പർദ്ധ വളർത്തുന്ന രീതിയിൽ പ്രചാരണം നടത്തിയെന്നാരോപിച്ച് ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. ബി ഗോപാലകൃഷ്ണനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലും മതം ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തിലും...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill