Saturday, April 4, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

മെസ്സി പണം വാങ്ങി ചതിച്ചു! പണം നഷ്ടമായത് സ്പോൺസർമാർക്ക്; ഇത് കേരളത്തിലെ ഫുട്ബോൾ പ്രേമികളോട് ചെയ്ത വഞ്ചന; വി. അബ്ദുറഹിമാൻ

മലപ്പുറം: മെസ്സി പണം വാങ്ങി ചതിച്ചെന്ന് കായികമന്ത്രിയും തിരൂരിലെ ഇടതുപക്ഷ സ്ഥാനാർഥിയുമായ വി. അബ്ദുറഹിമാൻ. അർജന്റീന ഫുട്‌ബോൾ ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരാനായി കരാർ ഒപ്പിട്ടതാണെന്നും എന്നാൽ പണം കൈപ്പറ്റിയ ശേഷം അവർ വരാതിരുന്നത് കേരളത്തിലെ...

വട്ടിയൂര്‍ക്കാവില്‍ ബിജെപി വോട്ടിനായി കെ മുരളീധരൻ ശ്രമിക്കുന്നുവെന്ന് വി കെ പ്രശാന്ത്; ‘മണ്ഡലത്തില്‍ സിപിഎം-ബിജെപി പോരാട്ടം’

തിരുവനന്തപുരം: ‌വട്ടിയൂർക്കാവിലെ ഒരു ബിജെപി കൗണ്‍സിലർ കോണ്‍ഗ്രസ് സ്ഥാനാർഥി കെ മുരളീധരന് വേണ്ടി രഹസ്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് എല്‍ഡിഎഫ് സ്ഥാനാർഥി വി കെ പ്രശാന്ത്. ബിജെപിയുടെ വോട്ട് വാങ്ങാൻ മുരളീധരൻ വലിയ പരിശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. അതാണ്...

നരേന്ദ്ര മോദി റീല്‍ രാജയാണ്, അടുത്ത അഞ്ച് വര്‍ഷവും പിണറായി വിജയനെ ആ കസേരയില്‍ കാണാൻ ആഗ്രഹിക്കുന്നു; നടൻ പ്രകാശ് രാജ്

കണ്ണൂർ: ബിജെപിയെ ഭയക്കാത്ത മുഖ്യമന്ത്രിമാരെയാണ് വേണ്ടതെന്ന് നടനും രാഷ്ട്രീയ പ്രവർത്തകനുമായ പ്രകാശ് രാജ്. അടുത്ത അഞ്ച് വർഷവും പിണറായി വിജയനെ ആ കസേരയില്‍ കാണാൻ ആഗ്രഹിക്കുന്നുവെന്ന് പ്രകാശ് രാജ് പറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി...

അന്തിമ വോട്ടര്‍ പട്ടികയില്‍ പേരുകള്‍ ക്രമത്തിലല്ല; പേരുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് വിവിധ സീരിയല്‍ നമ്പറുകളിൽ; വലഞ്ഞ് വോട്ടര്‍മാരും ബിഎല്‍ഒമാരും

തിരുവനന്തപുരം: എസ്‌ഐആറിന് ശേഷമുള്ള അന്തിമ വോട്ടർ പട്ടികയില്‍ വോട്ടർമാരുടെ പേരുകള്‍ ക്രമത്തിലല്ല. ഒരേ കുടുംബത്തിലെ അംഗങ്ങളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് വിവിധ സീരിയല്‍ നമ്പറുകളിലാണ്. ബിഎല്‍ഒമാർക്ക് തലവേദന ആവുകയാണ് ഈ വോട്ടർ പട്ടിക.

ദുഃഖവെള്ളി ശുശ്രൂഷകളിൽ വിശ്വാസികൾക്കൊപ്പം പങ്കെടുത്ത് കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ.

കോട്ടയം: ലോകം മുഴുവൻ ക്രൂശിതനായ യേശുക്രിസ്തുവിന്റെ പീഡാനുഭവങ്ങളെ സ്മരിക്കുന്ന ദുഃഖവെള്ളി ദിനത്തിൽ, കോട്ടയം നിയോജക മണ്ഡലത്തിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിലും ആരാധനാലയങ്ങളിലും സന്ദർശനം നടത്തി യുഡിഎഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുകൾക്കിടയിലും...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill