Thursday, April 2, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഇസ്രായേലിന് നേരെ ഇറാന്റെ വൻ മിസൈൽ ആക്രമണം; 14 പേര്‍ക്ക് പരിക്ക്

തെല്‍ അവീവ്: മധ്യ ഇസ്രായേലിന് നേരെ വലിയ മിസൈൽ ആക്രമണവുമായി ഇറാന്‍. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നടന്നതിൽ വെച്ച് ഏറ്റവും വലിയ ആക്രമണമാണിതെന്നാണ് ഇസ്രായേൽ പ്രതിരോധ സേന വിലയിരുത്തുന്നതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട്...

ഡ്രൈ ഡേയിൽ പിടിച്ചെടുത്തത് 101 ലിറ്റർ ചാരായവും 500 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി പ്രതി പിടിയിൽ

തിരുവനന്തപുരം: പോങ്ങുംമൂട്ടിൽ 101 ലിറ്റർ ചാരായവും 500 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി ഒരാൾ അറസ്റ്റിൽ. മോഹനൻ എന്നയാളാണ് ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഡ്രൈ ഡേയിൽ നടന്ന പരിശോധനയിൽ പിടിയിലായത്. തിരുവനന്തപുരം...

ഡിഗ്രി യോഗ്യത ഉണ്ടോ?പഞ്ചാബ് ആന്റ് സിന്ധ് ബാങ്കില്‍ ഓഫീസര്‍ ആവാം ; 1000 ഒഴിവുകള്‍

പഞ്ചാബ് ആന്റ് സിന്ധ ബാങ്കിന് കീഴില്‍ ലോക്കല്‍ ബാങ്ക് ഓഫീസര്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നു. ആകെ ആയിരം ഒഴിവുകൡലേക്ക് നടക്കുന്ന റിക്രൂട്ട്‌മെന്റിന് ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി ഏപ്രില്‍ 20. തസ്തികയും ഒഴിവുകളും പഞ്ചാബ് ആന്റ്...

പാലക്കാട്ട് രമേഷ് പിഷാരടിയെ തടഞ്ഞ് ബിജെപി പ്രവർത്തകർ;ബിജെപി ശക്തികേന്ദ്രങ്ങളിൽ വോട്ട് തേടി വരേണ്ട

പാലക്കാട്: തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ പാലക്കാട്ടെ യു.ഡി,​എഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ ബി,​ജെ,​പി പ്രവർത്തകർ തടഞ്ഞു. വടക്കന്തറയിൽ വച്ചാണ് സംഭവം. ബി.ജെ.പി കൗൺസിലർ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള ഒരു സംഘം പ്രവർത്തകരാണ് പിഷാരടിയെ തടഞ്ഞത്....

കോട്ടയം ജില്ലയിൽ നാളെ (02-04 -2026)വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലം

കോട്ടയം: ജില്ലയിൽ നാളെ (02-04 -2026)വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലം കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ചാലച്ചിറ ട്രാൻസ്ഫോർമറിൽ രാവിലെ 9:00 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill