Wednesday, April 1, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ബിരുദമുണ്ടോ..? നാഷണല്‍ ബുക്ക് ട്രസ്റ്റില്‍ ജോലി; മലയാളം വിഭാഗത്തിലും ഒഴിവ്; ഇപ്പോള്‍ അപേക്ഷിക്കാം

ഡൽഹി: കേന്ദ്ര സർക്കാരിന് കീഴില്‍ പ്രവർത്തിക്കുന്ന നാഷണല്‍ ബുക്ക് ട്രസ്റ്റ് (NBT) വിവിധ തസ്തികകളില്‍ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. അസിസ്റ്റന്റ് എഡിറ്റർ, എഡിറ്റോറിയല്‍ അസിസ്റ്റന്റ് പോസ്റ്റുകളിലായി അകെ 17 ഒഴിവുകളാണ് ഉള്ളത്. ബിരുദം...

പണത്തിന് മീതെ ബേപ്പൂര്‍ പറക്കുമെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിക്കും; അന്‍വര്‍ തനിക്കെതിരെ തുടര്‍ച്ചയായി വ്യക്തി അധിക്ഷേപം നടത്തുകയാണെന്ന് മുഹമ്മദ് റിയാസ്

രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ ആരേയും താന്‍ വ്യക്തി അധിക്ഷേപം നടത്തിയിട്ടില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പി വി അന്‍വര്‍ തനിക്കെതിരെ തുടര്‍ച്ചയായി വ്യക്തി അധിക്ഷേപം നടത്തുകയാണെന്ന് റിയാസ് പറഞ്ഞു. പണത്തിനുമീതെ ബേപ്പൂര്‍...

ഒറ്റയടിക്ക് കൂടിയത് 11 രൂപ; പ്രീമിയം പെട്രോളിനും ഡീസലിനും വില വര്‍ദ്ധിപ്പിച്ചു

ഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ ഡല്‍ഹിയില്‍ പ്രീമിയം പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ചു. ഇന്ത്യൻ ഓയില്‍ കോർപ്പറേഷന്റെ പ്രീമിയം പെട്രോളിനും ഡീസലിനുമാണ് വില വർദ്ധിച്ചതെന്നാണ് റിപ്പോർട്ട്. എക്‌സ്‌പി 100 പെട്രോളിന്റെ വില 149 രൂപയില്‍...

ബൂത്തിലേക്ക് ഇനി 8 നാൾ: ഒരു മുന്നണിക്കും തരംഗമില്ല: എല്ലാവരും ഒപ്പത്തിനൊപ്പം: ഇനിയുള്ള ദിവസങ്ങൾ നിർണായകം: സാധാരണക്കാരെ ബാധിക്കുന്ന ഗ്യാസും വിലക്കയറ്റവുമൊന്നും ചർച്ചയാക്കാത്തതിൽ വിമർശനം.

കോട്ടയം: കോട്ടയം ജില്ലയിലെ ഒൻപത് മണ്ഡലങ്ങളിലും പ്രചാരണം ഒപ്പത്തിനൊപ്പം. ഒരു മുന്നണിക്കും തരംഗമില്ല. ബൂത്തിലെത്താന് ഇനി എട്ടു ദിവസമുണ്ടെങ്കിലും പ്രചാരണത്തിന് അത്രയും ദിവസങ്ങളില്ല. ദുഃഖ വെള്ളിയും ഈസ്റ്ററും അടക്കം അവധി ദിവസങ്ങൾ പ്രചാരണത്തിന്...

‘സര്‍ക്കാര്‍ അതിജീവിതക്കൊപ്പം, ഏത് ഉന്നതനായാലും നടപടി’; ലൈംഗികാത്രിക്രമക്കേസില്‍ സംവിധായകൻ രഞ്ജിത്തിനെ തള്ളി മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: ലൈംഗികാതിക്രമക്കേസില്‍ സംവിധായകൻ രഞ്ജിത്തിനെ തള്ളി സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പമെന്ന് മന്ത്രി വ്യക്തമാക്കി. സിനിമയിലെ സംഭാവനകള്‍ മുന്‍ നിര്‍ത്തിയാണ് രഞ്ജിത്തിന് ഉയര്‍ന്ന പദവി നല്‍കിയത്. ഇത്തരം പരാതികള്‍ ആവര്‍ത്തിക്കുന്നത് ഗൗരവമുള്ള...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill