Tuesday, March 31, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കോട്ടയത്ത് വീണ്ടും റോഡ് അപകടം; പരുത്തുംപാറ പന്നിമറ്റം റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 28 കാരന് ദാരുണാന്ത്യം

കോട്ടയം: പരുത്തുംപാറ പന്നിമറ്റം റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 28 കാരന് ദാരുണാന്ത്യം. പാച്ചിറ സ്‌കൂളിന് സമീപം ഇന്ന് രാവിലെയോടെയാണ് അപകടം ഉണ്ടായത്. കുറിച്ചി മലകുന്നം തോട്ടുപുറം സ്വദേശിയായ വിഷ്ണു ഓമനക്കുട്ടൻ...

എസ്‌ഡിപിഐ വോട്ട് വേണ്ടെന്ന് വിഡി സതീശൻ: മഞ്ചേശ്വരത്ത് യുഡിഎഫിന് പിന്തുണ നൽകണമെങ്കിൽ സതീശൻ നിലപാട് മാറ്റണം; എസ്‌ഡിപിഐ സംസ്ഥാന അധ്യക്ഷൻ

എസ്‌ഡിപിഐ വോട്ട് വേണ്ട എന്ന വിഡി സതീശന്റെ നിലപാട് പുതിയത് അല്ലെന്ന് എസ്‌ഡിപിഐ സംസ്ഥാന അദ്ധ്യക്ഷൻ സിപിഎ ലത്തീഫ്. തദ്ദേശ തിരഞ്ഞെടുപ്പിൽ എസ്‌ഡിപിഐയുമായി ധാരണ ആയ ശേഷം പിന്തുണ തള്ളിക്കളഞ്ഞിരുന്നു. വിഡി സതീശന്റെ...

ഡൽഹിയിലേക്ക് വരാനിരുന്ന വിമാനത്തിന് നേരെ അമേരിക്കൻ മിസൈൽ ആക്രമണം; ആക്രമണമുണ്ടായത് ഇറാനിലെ വിമാനത്താവളത്തിൽ വച്ച്

പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നതിനിടെ ഇറാനിൽ നിന്നും ഇന്ത്യയിലേക്ക് പുറപ്പെടാനിരുന്ന മാനുഷിക സഹായ വിമാനം അമേരിക്കൻ ആക്രമണത്തിൽ തകർത്തതായി റിപ്പോർട്ടുകൾ. ഇറാനിലെ മഷാദ് വിമാനത്താവളത്തിൽ വെച്ചാണ് ഈ സംഭവം നടന്നതെന്ന് എഎൻഐയും ടൈംസ് ഓഫ്...

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം; പെട്രോൾ, ഡീസൽ വില ഉയർന്നേക്കും, യുഎഇയിൽ ഇന്ധന വില ഇന്ന് പ്രഖ്യാപിക്കും

പശ്ചിമേഷ്യയിൽ സംഘർഷ സാഹചര്യം തുടരുന്നതിനിടെ യുഎഇയിലെ ഇന്ധനവില ഇന്ന് പ്രഖ്യാപിക്കും. കഴിഞ്ഞ മാസത്തേതിന് സമാനമായി ഇന്ധന വിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്താനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിൽ യുഎഇയിലെ ഇന്ധനവിലയിൽ...

പോളിംഗ് ശതമാനം ഉയർത്താൻ പുതിയ പദ്ധതികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ: തിരുവനന്തപുരം–എറണാകുളം ജില്ലകളിൽ യൂബർ വഴി സൗജന്യ യാത്ര; കന്നിവോട്ടർമാർക്ക് ഹൽവ വിതരണം ചെയ്യാനും തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് പോളിംഗ് ശതമാനം ഉയർത്തുന്നതിനായി കൂടുതൽ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്ത്. വോട്ടർമാർക്ക് പോളിംഗ് ബൂത്തിലേക്ക് എളുപ്പത്തിൽ എത്തുന്നതിനായി തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ യൂബർ ആപ്പിലൂടെ സൗജന്യ യാത്രാ സൗകര്യം ഒരുക്കും. രണ്ട്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill