Tuesday, March 31, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട്; നാല് മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും, ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അധികൃതർ

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ കൊഴുക്കുകയാണ്. യുഡിഎഫിന്റെ പ്രചാരണ പരിപാടികൾക്കായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് എത്തും. ജില്ലയിലെ നാല് മണ്ഡലങ്ങളിലാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ന്...

പൂഞ്ഞാറിലെ എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ കൂട്ടിക്കൽ, കോരുത്തോട് പഞ്ചായത്തുകളിൽ ഇന്ന് പര്യടനം നടത്തും.

മുണ്ടക്കയം: പൂഞ്ഞാറിലെ എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ കൂട്ടിക്കൽ, കോരുത്തോട് പഞ്ചായത്തുകളിൽ ഇന്ന് പര്യടനം നടത്തും. രാവിലെ കൂട്ടിക്കൽ പഞ്ചായത്തിലെ പറത്താനത്തു നിന്നാണ് ഇന്നത്തെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. കേരള കോൺഗ്രസ്‌ (എം) പൂഞ്ഞാർ നിയോജകമണ്ഡലം...

പോക്‌സോ കേസ് പ്രതി സബ് ജയില്‍ചാടി; മണിക്കൂറുകള്‍ക്കുളളില്‍ പിടികൂടി ഗുരുവായൂര്‍ പൊലീസ്

ചാവക്കാട്: സബ് ജയിലില്‍ നിന്ന് ചാടിപ്പോയ പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി ഗുരുവായൂര്‍ പൊലീസ്. മലപ്പുറം എടക്കര പലേമാട് പുതിയത്ത് ശ്രീരാജ് (22) എന്ന റിമാന്‍ഡ് പ്രതിയാണ് ജയില്‍ ചാടിയത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ജയിലിലെ കേടായ...

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയില്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം; മാസം 20,000 സ്റ്റൈപ്പന്റ്; ഏപ്രില്‍ 15നകം അപേക്ഷിക്കണം

തിരുവനന്തപുരം: നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI)യില്‍ ഇന്റേണ്‍ഷിപ്പ് അവസരം. രണ്ട് മാസത്തേക്കുള്ള പ്രോഗ്രാമിന് രാജ്യത്തുടനീളം ഒഴിവുകള്‍ വന്നിട്ടുണ്ട്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഏപ്രില്‍ 15 വരെ അപേക്ഷിക്കാം. തസ്തിക ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയില്‍ (എന്‍എച്ച്‌എഐ)...

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യം

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യം. അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയായ സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്. ഏപ്രില്‍ രണ്ടാം വാരം മുന്‍ ദേവസ്വം അംഗം കെ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill