Saturday, March 28, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

തലസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷയ്ക്ക് താങ്ങായും തണലായും ഇനി ഞാനുണ്ടാവും; ‘വികസിത വട്ടിയൂർക്കാവ്’ എന്ന സന്ദേശവുമായി സ്ത്രീകളുടെ നൈറ്റ് വാക്കത്തോണുമായി വട്ടിയൂർക്കാവിലെ എൻഡിഎ സ്ഥാനാർഥി ആർ ശ്രീലേഖ

തിരുവനന്തപുരം: തലസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷയ്ക്ക് താങ്ങായും തണലായും ഇനി താനുണ്ടാവുമെന്ന് വട്ടിയൂർക്കാവിലെ എൻഡിഎ സ്ഥാനാർഥി ആർ ശ്രീലേഖ. 'വികസിത വട്ടിയൂർക്കാവ്' എന്ന സന്ദേശവുമായി ആർ ശ്രീലേഖയുടെ നേതൃത്വത്തില്‍ സ്ത്രീകളുടെ നൈറ്റ് വാക്കത്തോണ്‍ സംഘടിപ്പിച്ചു....

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കും; വിഡി സതീശന്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ജയിക്കാന്‍ കഴിയുന്ന സാഹചര്യത്തിലേക്ക് എത്തിച്ചിട്ടുണ്ട്. അതേസമയം വിജയിച്ചാല്‍ എല്ലാവര്‍ക്കുമായിരിക്കും ക്രെഡിറ്റെന്നും വിഡി സതീശന്‍ കൂട്ടിച്ചേർത്തു. യുഡിഎഫിന് തിളക്കമാർന്ന വിജയം...

രാജീവ് ചന്ദ്രശേഖർ സ്ഥലവും തീയതിയും പറയട്ടേ; നേമം മണ്ഡലത്തിലെ പരസ്യ സംവാദത്തില്‍ തിയതി മാറ്റാൻ തയ്യാറാണെന്ന് ഇടത് സ്ഥാനാർഥി വി ശിവൻകുട്ടി

തിരുവനന്തപുരം: നേമം മണ്ഡലത്തിലെ പരസ്യ സംവാദത്തില്‍ തിയതി മാറ്റാൻ തയ്യാറാണെന്ന് ഇടത് സ്ഥാനാർഥി വി ശിവൻകുട്ടി പറഞ്ഞു. 29-ാം തീയതി അസൗകര്യമാണെങ്കില്‍ മാറ്റാം, രാജീവ് ചന്ദ്രശേഖർ സ്ഥലവും തീയതിയും പറയട്ടെ എന്നും വി...

എടയാര്‍ തീപിടിത്തം: സുര‌ക്ഷാവീഴ്‌ച കണ്ടെത്തിയതിനെത്തുടർന്ന് സി ജി ലൂബ്രിക്കന്റ്‌സ് അടച്ചുപൂട്ടാൻ നിര്‍ദേശം; മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം

കൊച്ചി: എടയാർ വ്യവസായ മേഖലയില്‍ പാതാളം റെഗുലേറ്റർ കം ബ്രിഡ്ജിന് സമീപം തീപിടിത്തമുണ്ടായ സ്ഥാപനമായ സി.ജി ലൂബ്രിക്കന്റ്‌സ് അടച്ചുപൂട്ടാൻ നിർദേശം. സുര‌ക്ഷാവീഴ്‌ച കണ്ടെത്തിയതിനെത്തുടർന്ന് ഫാക്‌ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പാണ് നിർദേശം നല്‍കിയത്. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുംവരെ...

കേരള കോണ്‍ഗ്രസുകള്‍ നേര്‍ക്കുനേര്‍ പോരാടുന്ന മണ്ഡലങ്ങളിലൊന്നായ ചങ്ങനാശേരി ഇടത്തോട്ടോ വലത്തോട്ടോ? കാടിളക്കിയുള്ള പ്രചാരണത്തിൽ മുന്നണികൾ.

ചങ്ങനാശേരി: നാലുപതിറ്റാണ്ട്‌ കോരള കോണ്‍ഗ്രസ്‌(എം)ല്‍ നിന്നുകൊണ്ട്‌ കെ.എം മാണിയോടെപ്പം നിന്നു നയിച്ച സി.എഫ്‌ തോമസ്‌ എന്ന സൗമ്യ രാഷ്ര്‌ടീയ നേതാവ്‌ വിജയിച്ച മണ്ഡലമാണ് ചങ്ങനാശേരി . കെ.എം മാണിയുടെ മരണശേഷം പിളര്‍ന്ന കേരളകോണ്‍ഗ്രസ്‌...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill