Wednesday, March 25, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

‘ഇർഷാദ് ചക്കാലശ്ശേരിയെ പ്രചാരണത്തില്‍ നിന്ന് വിലക്കണം, കേസെടുക്കാൻ നിര്‍ദ്ദേശം നല്‍കണം’; യു പ്രതിഭക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി പി കെ ശ്രീമതി

ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാർത്ഥി യു പ്രതിഭ എം എല്‍ എക്കെതിരെ സ്ത്രീവിരുദ്ധ അധിക്ഷേപ പ്രസ്താവന നടത്തിയ ഇർഷാദ് ചക്കാലശ്ശേരിക്കെതിരെ നടപടി ആവശ്യപ്പെട്ട് സി പി എം...

കോട്ടയം ജില്ലയിൽ നാളെ (26/03/2026) അയർക്കുന്നം,പൂഞ്ഞാർ,മീനടം,തൃക്കൊടിത്താനം, പാമ്പാടി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ (26/03/2026) അയർക്കുന്നം,പൂഞ്ഞാർ,മീനടം,തൃക്കൊടിത്താനം, പാമ്പാടി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ഹീറോ കോട്ടിംഗ്,കാമറ്റം,പുതുപ്പള്ളിക്കുന്ന്,തൂത്തുട്ടി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9മണിമുതൽ...

പിതാവിന്റെ കുടുംബ വീട്ടില്‍ വച്ച് ആറു വയസുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 20 വര്‍ഷം കഠിനതടവും ഒരു ലക്ഷം പിഴയും വിധിച്ച് അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി

അടൂര്‍: ആറു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ 20 വര്‍ഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ച് അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി. പത്തനംതിട്ട തോന്ന്യാമല തോണിക്കുഴി വള്ളിക്കാല വീട്ടില്‍...

‘കേരളത്തില്‍ സിപിഎം-ബിജെപി ഡീല്‍; മത്സരം രണ്ട് മുന്നണികള്‍ തമ്മിൽ’; സംസ്ഥാന നേതൃത്വത്തിന്റെ ആരോപണം ആവര്‍ത്തിച്ച്‌ രാഹുല്‍ ഗാന്ധിയും

കോഴിക്കോട്: കേരളത്തില്‍ സിപിഎമ്മും ബിജെപിയും ഡീല്‍ ആണെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും. കേരളത്തില്‍ രണ്ട് മുന്നണികള്‍ തമ്മിലാണ് മത്സരം. സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മും ബിജെപിയും തമ്മില്‍...

കേരളത്തില്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ അസിസ്റ്റന്റ് ആവാം; 30,000 രൂപവരെ ശമ്പളം; അപേക്ഷ മാര്‍ച്ച്‌ 27 വരെ

തിരുവനന്തപുരം: കേരള സര്‍ക്കാരിന് കീഴിലുള്ള ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയില്‍ ജോലി നേടാന്‍ അവസരം. അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് കരാര്‍ നിയമനമാണ് നടക്കുന്നത്. താല്‍പര്യമുള്ളവര്‍ ഒഫീഷ്യല്‍ പോര്‍ട്ടല്‍ മുഖേന മാര്‍ച്ച്‌ 27ന്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill