Wednesday, March 25, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കടുത്തുരുത്തിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി നിർമ്മല ജിമ്മിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം എൽഡി വൈ എഫ് കടുത്തുരുത്തി നിയോജക മണ്ഡലം മേഖലാ ബൈക്ക് റാലിയ്ക്കു തുടക്കമായി

കുറവിലങ്ങാട്: കടുത്തുരുത്തി മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാർത്ഥി നിർമ്മല ജിമ്മിയെ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തു കൊണ്ട് എൽഡി വൈ എഫ് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റി നടത്തുന്ന ത്രിദിന മേഖലാ ജാഥയ്ക്ക് തുടക്കമായി. മേഖലാജാഥയുടെ...

ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുൻ‌കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ആദ്യ പരാതിക്കാരിയുടെ ഹർജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. അതിജീവിതയ്‌ക്കെതിരെ ഹൈക്കോടതിയില്‍ നിന്നുണ്ടായ പരാമർശനം നീക്കണമെന്നും ഹർജിയില്‍ ആവശ്യപെടുന്നു.   നേരത്തെ...

പുരോഗതിയും മാറ്റങ്ങളും ഉണ്ടാകണമെങ്കിൽ യുഡിഎഫ് വരണം: കെപിസിസി രാഷ്‌ട്രീയ കാര്യ സമിതി അംഗം കെ.സി. ജോസഫ്: തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പനച്ചിക്കാട് മണ്ഡലത്തിലെ സ്ഥാനാർഥി പര്യടനം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കും.

കോട്ടയം: നാടിന് പുരോഗതിയും മാറ്റങ്ങളും ഉണ്ടാകണമെങ്കിൽ യുഡിഎഫ് ഭരണത്തിലേക്ക് വരണമെന്ന് കെപിസിസി രാഷ്‌ട്രീയ കാര്യ സമിതി അംഗം കെ.സി. ജോസഫ്. കോട്ടയം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ കുമാരനല്ലൂർ മണ്ഡലത്തിലെ...

തെരഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള വാഹന പരിശോധന; തൃശൂരില്‍ നിന്ന് 62.5 ലക്ഷം രൂപ പിടികൂടി

തൃശൂർ: നിയമസഭ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള വാഹന പരിശോധനയില്‍ തൃശൂരില്‍ നിന്ന് 62.5 ലക്ഷം രൂപ പിടികൂടി. കർണാടക കെഎസ്‌ആർടിസി ബസില്‍ നിന്നാണ് പണം പിടിക്കൂടിയത്. ഇന്ന് രാവിലെ 7 മണിയോട് കൂടിയാണ് സംഭവം...

മലരിക്കൽ ആമ്പൽ വസന്തത്തിലെ വള്ളങ്ങളിൽ ഇനി മീനച്ചിലാറ്റിലും കൊടൂരാറ്റിലും ജലയാത്ര: ജലഗതാഗത റൂട്ട് വികസിപ്പിക്കാൻ ഉദ്ദേശമെന്ന് കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർത്ഥി കെ അനിൽകുമാർ.

കോട്ടയം: നാശത്തിന്റെ വക്കിലായിരുന്ന കോട്ടയത്തെ ജലാശയങ്ങളെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ നേതൃത്വം നൽകിയ അഡ്വ.കെ. അനിൽ കുമാറിന് ഇന്നലെ സന്തോഷത്തിന്റെ ദ ദിനമായിരുന്നു. താൻ തെളിച്ച പുഴയിലൂടെ സഞ്ചരിച്ച് വോട്ട് തേടാൻ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill