Tuesday, March 24, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

യഥാര്‍ഥ വരുമാനം മറച്ചുവെച്ചുവെന്ന് പരാതി; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ നാമനിര്‍ദേശ പത്രിക പരിഗണിക്കുന്നത് മാറ്റിവെച്ചു

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ നാമനിര്‍ദേശ പത്രിക പരിഗണിക്കുന്നത് മാറ്റിവെച്ചു. യഥാര്‍ഥ വരുമാനം മറച്ചുവെച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് പത്രിക മാറ്റിവെച്ചത്. സതീശന്‍ വരണാധികാരിക്ക് വിശദീകരണം നല്‍കി. പറവൂരിലെ സ്ഥാനാര്‍ഥിയാണ് വി.ഡി സതീശൻ. രണ്ട് സെറ്റ്...

തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സര്‍ക്കുലറിലെ ബിജെപി സീല്‍; പോസ്റ്റിട്ട യുപിയിലെ മാധ്യമപ്രവര്‍ത്തകന് കേരള പൊലീസിൻ്റെ നോട്ടീസ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ ബിജെപിയുടെ സീല്‍ വന്നത് സംബന്ധിച്ച്‌ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട യുപിയിലെ മാധ്യമപ്രവര്‍ത്തകന് കേരള പൊലീസിന്റെ നോട്ടീസ്. എക്‌സില്‍ പോസ്റ്റിട്ട മാധ്യമപ്രവര്‍ത്തകന്‍ പീയുഷ് റായിക്കാണ് പോസ്റ്റ് നീക്കണമെന്ന്...

എൽഡിഎഫിലും യുഡിഎഫിലും വിമത ശല്യം: എൽഡിഎഫിലാണ് എറ്റവുമധികം വിമതർ: വിമതർ വർഗ വഞ്ചകരെന്ന് സി പി എം: കോൺഗ്രസിലെ പലരെയും അനുനയിപ്പിച്ച് പിന്തിരിപ്പിച്ചു

കോട്ടയം: വിമതരെ അനുനയിപ്പിക്കാന്‍ അവസാനവട്ട ശ്രമങ്ങള്‍ നടത്തി പാര്‍ട്ടികള്‍. സംസ്ഥാനത്ത് ഇക്കുറി ഇടത് വലത് മുന്നണികള്‍ക്കു വിമത ഭീഷണി ഉണ്ട്. ഏറ്റവും കൂടുതല്‍ വിമത സ്ഥാനാര്‍ഥികള്‍ എല്‍.ഡി.എഫിനാണ്. ഇവരില്‍ നാലുപേര്‍ യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്നു....

സ്വന്തമായി പാർട്ടിയുണ്ടായിട്ടും പാലായിലെ സിറ്റിംഗ് എംഎല്‍എ മാണി സി കാപ്പന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത് സ്വതന്ത്രനായി: യുഡിഎഫിൽ അതൃപ്തി

കോട്ടയം: പാലായിലെ സിറ്റിംഗ് എംഎല്‍എ മാണി സി കാപ്പന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത് സ്വതന്ത്രനായി. മൂന്ന്പത്രികകളാണ് മാണി സി കാപ്പന്റെ പേരില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. മൂന്നിലും സ്വതന്ത്രന്‍ ആയിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ കാപ്പന് ട്രോള്‍...

‘വീട്ടില്‍ പോയി ചോദിക്കാൻ പറഞ്ഞവരെ ജനം ഇത്തവണ വീട്ടിലിരുത്തും, ഒരു കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രി ആണ് കേരളത്തില്‍ ഉണ്ടാവുക’; ഷാഫി പറമ്പില്‍

വടകര: വീട്ടില്‍ പോയി ചോദിക്കാൻ പറഞ്ഞവരെ ജനം വീട്ടിലിരുത്തുന്ന തിരഞ്ഞെടുപ്പായി മാറുമെന്ന് ഷാഫി പറമ്പില്‍ എം പി. ബിജെപിയെ പാലക്കാട് തോല്‍പ്പിക്കുന്നത് യുഡിഫ്. ഞങ്ങളുടെ ഡീല്‍ ജനങ്ങളുമായി. രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയായി നിർദേശിക്കുമെന്ന കെ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill