Monday, March 23, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കേരളത്തെ പുരോ​ഗതിയുടെ അടുത്ത തലത്തിലേക്ക് ഉയർത്തും; ഭരണത്തുടർച്ചക്കായി ജനം ഒറ്റക്കെട്ടെന്നും മുഖ്യമന്ത്രി

വരുന്ന തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ചക്കായി ജനം ഒറ്റക്കെട്ടായി അണിനിരക്കുന്നുവെന്ന് വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ പുരോ​ഗതിയുടെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വർ​ഗീയതയെ കൂട്ട് പിടിച്ച് പ്രതിപക്ഷം അസത്യ പ്രചരണം നടത്തുകയാണ്....

അഖില്‍ മാരാര്‍ക്ക് മറുപടിയുമായി രമേഷ് പിഷാരടി; അഖില്‍ ഇന്ന് പറയുന്നത് പിന്നീട് തിരുത്തി പറയും, മറുപടി പറയാൻ രണ്ടുവര്‍ഷം കാത്തിരിക്കണം

തൃക്കാക്കരയിലെ ട്വന്റി 20 സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍ക്ക് മറുപടിയുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ രമേഷ് പിഷാരടി. അഖില്‍ ഇന്ന് പറയുന്നതിനൊന്നും മറുപടി പറയേണ്ടതില്ലെന്നും രണ്ട് വര്‍ഷം കാത്തിരുന്ന ശേഷം അഖില്‍ അത്...

‘ഓണത്തിന് സദ്യയും പെരുന്നാളിന് ബിരിയാണിയും പങ്കിട്ട് കഴിക്കുന്ന സംസ്‌കാരം മാറാതിരിക്കട്ടേ’; ആരോപണങ്ങള്‍ക്ക് മറുപടിയുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേശ് പിഷാരടി

പാലക്കാട്‌: എന്നുമുതലാണ് കലയും കലാകാരനും സിപിഐഎമ്മിന് കണ്ണിന് കണ്ടുകൂടാത്തവരായതെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേശ് പിഷാരടി. മുതിര്‍ന്ന് സിപിഐഎം നേതാവ് തോമസ് ഐസക്ക് ഉള്‍പ്പെടെയുള്ളവരുടെ ആരോപണങ്ങള്‍ക്ക് മറുപടി നൽകി പിഷാരടി. തങ്ങള്‍ക്കൊപ്പം നില്‍ക്കാത്തവരൊക്കെ വെറുക്കപ്പെട്ടവരെന്ന പ്രത്യയശാസ്ത്രം...

നിയമസഭ തെരഞ്ഞെടുപ്പ്: ‘സ്ഥാനാർത്ഥി നിര്‍ണയത്തില്‍ മുതിര്‍ന്ന നേതാക്കളെ വിളിച്ച്‌ ചര്‍ച്ച നടത്തിയില്ല’; ചര്‍ച്ച നടന്നെങ്കില്‍ പ്രതിസന്ധി ഒഴിവായേനെയെന്ന് കെ സുധാകരന്‍

കണ്ണൂർ: എം.പിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന് തീരുമാനിക്കും മുമ്പ് കോണ്‍ഗ്രസില്‍ മതിയായ ചര്‍ച്ച നടന്നില്ലെന്ന് കെ സുധാകരന്‍ എംപി. താനുള്‍പ്പെടെയുള്ളവര്‍ക്ക് അഭിപ്രായം പറയാന്‍ അവസരം ലഭിച്ചില്ലെന്നാണ് കെ സുധാകരന്റെ പരാതി. മതിയായ ചര്‍ച്ചകള്‍ മുമ്പ് നടന്നിരുന്നുവെങ്കില്‍...

ഒമാനിലെ മഴക്കെടുതിയിൽ ഒരു മലയാളിക്ക് കൂടി ദാരുണാന്ത്യം; മരിച്ചത് കൊല്ലം സ്വദേശി

ഒമാനിൽ മഴക്കെടുതിയില്‍ ഒരു മലയാളിക്ക് കൂടി ദാരുണാന്ത്യം. കൊല്ലം സ്വദേശിയായ മഹേഷ് കുമാറാണ് മരിച്ചത്. ടൂറിസ്റ്റ് കേന്ദ്രമായ വാദി ബനീ ഖാലിദിലെ വെള്ളച്ചാട്ടം സന്ദർശിക്കുന്നതിടെയായിരുന്നു അപകടം. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill