Sunday, March 22, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഇനി പറക്കാൻ ചെലവ് കൂടും; ടിക്കറ്റ് നിരക്കിനുള്ള പരിധി നീക്കി കേന്ദ്രം; നിരക്ക് വിമാന കമ്പനികള്‍ക്ക് സ്വതന്ത്രമായി തീരുമാനിക്കാം

ഡൽഹി: ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകള്‍ക്കുള്ള നിയന്ത്രണം തിങ്കളാഴ്ച മുതല്‍ നീക്കുന്നതോടെ പറക്കാൻ ചെലവേറും. ഇതോടെ വിമാനക്കമ്പനികള്‍ക്ക് സ്വതന്ത്രമായി നിരക്കുകള്‍ നിശ്ചയിക്കാൻ കഴിയും. നേരത്തെ ഇൻഡിഗോയുടെ വിമാന സർവീസ് മുന്നറിയിപ്പില്ലാതെ തടസ്സപ്പെട്ടതോടെ ടിക്കറ്റ് നിരക്കുകളില്‍...

‘തെരഞ്ഞെടുപ്പ് ഓഫീസ് പൊളിച്ചു മാറ്റിയത് വ്യാജ ആരോപണം’; വി കുഞ്ഞികൃഷ്ണനെതിരെ പരാതിയുമായി സിപിഎം

കണ്ണൂർ: പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണനെതിരെ പരാതിയുമായി സിപിഎം. എല്‍ഡിഎഫ് സ്ഥാനാർഥി ടി ഐ മധുസൂദനനെതിരെ വ്യാജ ആരോപണം ഉന്നയിക്കുന്നുവെന്നാണ് സിപിഎം ആരോപണം. വി കുഞ്ഞികൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് ഓഫീസ് പൊളിച്ചു മാറ്റിയതുമായി...

ഏറ്റുമാനൂരിൽ നാട്ടകം സുരേഷിന്റെ അരങ്ങേറ്റം ഗംഭീരമായി: റോഡ് ഷോയ്ക്ക് വൻ വരവേൽപ്പ്: ശ്രദ്ധേയമായി യൂത്ത് കോൺഗ്രസിന്റെ ബൈക്ക് റാലി.

ഏറ്റുമാനൂർ: ഏറ്റുമാനൂർ നിയമസഭാ മണ്ഡലം ഐക്യജനാതിപത്യ മുന്നണി സ്ഥാനാർഥി നാട്ടകം സുരേഷിന്റെ മണ്ഡല പര്യടനത്തിന് ആവേശകരമായ റോഡ് ഷോയോടെ തുടക്കമായി. ഏറ്റുമാനൂർ ശ്രീ മഹാ ദേവക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയ്ക്കു സമീപത്തു നിന്നും ആരംഭിച്ച റോഡ്...

എല്‍ഡിഎഫ് കോട്ട പിടിക്കാൻ മത്സരിക്കാം എന്ന് പറഞ്ഞിരുന്നു; സീറ്റിനായി നിര്‍ബന്ധം പിടിച്ചിട്ടില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി

മാവേലിക്കര: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് താൻ നിർബന്ധം പിടിച്ചിട്ടില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. എല്‍ഡിഎഫ് സ്ഥിരമായി ജയിക്കുന്ന മണ്ഡലം പിടിച്ചെടുക്കാനായി മത്സരിക്കാം എന്ന് പറഞ്ഞിരുന്നു. കെപിസിസി പ്രസിഡന്‍റിന്‍റെ ചുമതല ആർക്ക് എന്നതില്‍ ഹൈക്കമാൻഡ് തീരുമാനം...

നിയമസഭ തിരഞ്ഞെടുപ്പ്;ഏപ്രിൽ ഒൻപതിന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു; വാണിജ്യ -സ്വകാര്യ സ്ഥാപനങ്ങളിലെയടക്കം എല്ലാ ജീവനക്കാ‌ർക്കും ശമ്പളത്തോടുകൂടിയ അവധി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ ഒൻപതിന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തുവന്നു. സംസ്ഥാനത്തെ വാണിജ്യ -സ്വകാര്യ സ്ഥാപനങ്ങളിലെയടക്കം എല്ലാ ജീവനക്കാ‌ർക്കും ശമ്പളത്തോടുകൂടിയ അവധിയായിരിക്കും ലഭിക്കുക. താത്‌കാലിക ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill