Saturday, March 21, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

‘ഭവിഷത്ത് നേരിടേണ്ടിവരുമെന്ന് ഭീഷണി’; പയ്യന്നൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മുൻ സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു

കണ്ണൂര്‍: പയ്യന്നൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മുൻ സിപിഎം നേതാവ വി കുഞ്ഞികൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു. സ്ഥലം ഉടമയെ സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തിയതിനെതുടര്‍ന്നാണ് പൊളിച്ചതെന്നാണ് പരാതി. ഭവിഷത്ത് നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും വിമതര്‍ ആരോപിച്ചു....

‘സംഭവിച്ചതെല്ലാം സ്പോര്‍ട്സ്മാൻ സ്പിരിറ്റില്‍ എടുക്കുന്നു’; യുഡിഎഫ് അധികാരത്തിലെത്തുമെന്നും കെ സുധാകരൻ

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരം പിടിക്കുമെന്ന് കെ സുധാകരൻ. ഇടത് കോട്ടകള്‍ കോണ്‍ഗ്രസ്‌ പിടിച്ചെടുക്കുമെന്നും എല്‍ഡിഎഫ് മൂന്നാം തവണയും വരില്ലെന്നും കെ സുധാകരൻ പറഞ്ഞു. മനസ് മടുത്ത് പോകുന്ന ആളല്ലെന്ന് താനെന്നും സംഭവിച്ചതെല്ലാം സ്പോർട്സ്മാൻ...

ഡോ. വന്ദനാദാസ് കൊലക്കേസ്; ‘പ്രതിക്ക് വധശിക്ഷ നല്‍കണം, നിയമ പോരാട്ടം തുടരും’, കോടതി മുറ്റത്ത് നിറകണ്ണുകളോടെ വന്ദനയുടെ അമ്മ

തിരുവനന്തപുരം: ഡോ. വന്ദനദാസ് വധക്കേസില്‍ പ്രതി സന്ദീപിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷൻ. വന്ദന ദാസ് കൊലപാതകത്തില്‍ 30 വർഷം തടവ് ശിക്ഷ അനുഭവിച്ച ശേഷം ജീവപര്യന്തം എന്നാണ് കോടതി...

സംസ്ഥാനത്ത് ഇന്ന് (21/03/26) സ്വർണ്ണം ഗ്രാമിന് 275 രൂപ കുറഞ്ഞു; അറിയാം കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണവില

കോട്ടയം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണം ഗ്രാമിന് 275 രൂപ കുറഞ്ഞു. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില അറിയാം. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില:  107040 രൂപ. ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില:...

മലയോര മേഖലയിലെ തെരഞ്ഞെടുപ്പ് വിശേഷങ്ങൾ ഇതാ: വന്യജീവി അക്രമണം, കാർഷിക മേഖലയിലെ തകർച്ച, പ്രകൃതി ദുരന്തങ്ങൾ, കാലാവസ്ഥ വ്യതിയാനം മുലമുണ്ടാകുന്ന പ്രശ്നങ്ങൾ തുടങ്ങി സ്ഥാനാർത്ഥികൾക്ക് മുന്നിൽ പരാതികളുടെ ഭാണ്ഡമഴിച്ച് നാട്ടുകാർ.

കോട്ടയം: മലയോര മേഖലയിലെ സ്ഥാനാർത്ഥികൾക്ക് മുന്നിൽ പരാതിയുടെ ഭാണ്ഡമഴിച്ച് വോട്ടർമാർ. വന്യജീവി അക്രമണം മുതൽ കാലാവസ്ഥാ വ്യതിയാനം വരെ അനുഭവിക്കേണ്ടി വരുന്നു. കാർഷിക മേഖലയിലെ തകർച്ച, പ്രകൃതി ദുരന്തങ്ങൾ, കാലാവസ്ഥ വ്യതിയാനം മുലമുണ്ടാകുന്ന പ്രശ്നങ്ങൾ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill