Wednesday, March 18, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

പിക്കപ്പ് വാന്‍ വൈദ്യുത ലൈനില്‍ തട്ടി; വൈക്കോല്‍ കെട്ടിന് തീപിടിച്ച്‌ കത്തി നശിച്ചു; ഡ്രൈവറുടെ സമയോചിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

കൊല്ലം: വൈദ്യുതി ലൈനില്‍ തട്ടി പിക്കപ്പ് വാനില്‍ കൊണ്ടുപോയ വൈക്കോല്‍ കെട്ടിന് തീപിടിച്ച്‌ കത്തി നശിച്ചു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലില്‍ വന്‍ ദുരന്തമാണ് ഒഴിവായത്. തിങ്കളാഴ്ച രാവിലെ 10.30-ന് മൈനാഗപ്പള്ളി കുമ്പള ഉന്നതിക്ക്...

പ്രഖ്യാപനത്തിന് മുന്‍പ് പോസ്റ്റര്‍ അടിച്ചതില്‍ വിശദീകരണവുമായി ദീപ്തി മേരി വര്‍ഗീസ്; ‘പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതുകൊണ്ടാണ് മുന്നൊരുക്കം നടത്തിയത്; പാർട്ടി പറയുന്നത് അനുസരിക്കുമെന്നും തീരുമാനം’

കൊച്ചി: സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പെ സ്വന്തം പേരില്‍ തെരഞ്ഞെടുപ്പ് പോസ്റ്റര്‍ അടിച്ചതില്‍ വിശദീകരണവുമായി ദീപ്തി മേരി വര്‍ഗീസ്. പാർട്ടി പോസിറ്റീവായി പറഞ്ഞതുകൊണ്ടാണ് മുന്നൊരുക്കങ്ങള്‍ നടത്തിയതെന്നും പോസ്റ്റർ അടിച്ചത് അതിന്റെ ഭാഗമായാണെന്നും ദീപ്തി മേരി...

‘കണ്ണടയ്ക്കില്ല’ ഏത് അടിയന്തര സാഹചര്യങ്ങളിലും താങ്ങും തണലുമായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ ട്രോമ കെയർ വിഭാഗം; കുറഞ്ഞ സമയത്തിനുള്ളിൽ മികച്ച ചികിത്സ ഉറപ്പ് നൽകുന്നു

കോട്ടയം: അപ്രതീക്ഷിതമായുണ്ടാകുന്ന അപകടങ്ങളിലും അടിയന്തര ആരോഗ്യ സാഹചര്യങ്ങളിലും കൃത്യസമയത്ത് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്നതിനായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിലെ ട്രോമ കെയർ വിഭാഗം അത്യാധുനിക സജ്ജീകരണങ്ങളോടെ പ്രവർത്തനസജ്ജം. എമർജൻസി & ട്രോമ കെയർ, ക്രിട്ടിക്കൽ...

‘ഒന്നിച്ചങ്ങ് ഇറങ്ങുവല്ലേ’; സിപിഎമ്മിൻ്റെ ടാഗ് ലൈന്‍ അറംപറ്റുമോ? സിപിഎമ്മില്‍ അസാധാരണ കലാപം; പിണറായിസം മങ്ങുന്നു; തലവേദനയായി ഗോവിന്ദനിസം; കണ്ണൂരില്‍ ചെങ്കോട്ട ഇളകുമോ? സിപിഎമ്മിന് തലവേദനയായി സ്വന്തം പാളയത്തില്‍ നിന്നുള്ള പടയൊരുക്കം…!

തിരുവനന്തപുരം: 'ഒന്നിച്ചങ്ങ് ഇറങ്ങുവല്ലേ' എന്ന ടാഗ് ലൈനുമായി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് കുതിക്കാനിറങ്ങിയ സിപിഎമ്മിന് സ്വന്തം പാളയത്തില്‍ നിന്നുള്ള പടയൊരുക്കം കടുത്ത തലവേദനയാകുന്നു. പിണറായി വിജയന്റെ ചോദ്യം ചെയ്യപ്പെടാത്ത ആധിപത്യത്തിന് (പിണറായിസം) മങ്ങലേറ്റതായും പാര്‍ട്ടി സെക്രട്ടറി...

ട്വൻറി 20ക്ക് തിരിച്ചടി; പെരുമ്പാവൂരിലെ ട്വന്‍റി 20 സ്ഥാനാര്‍ത്ഥി ലക്ഷ്മിപ്രിയക്ക് വോട്ടില്ല; ഇന്ന് നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി

കൊച്ചി: പെരുമ്പാവൂരിലെ ട്വൻറി 20 സ്ഥാനാർഥി നടി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിൽ ആണ് നിലവിൽ ലക്ഷ്മിപ്രിയയുടെ താമസം. ഇവിടത്തെ വോട്ടർപട്ടികയിൽ ലക്ഷ്മി പ്രിയയുടെ പേരില്ലെന്ന സ്ഥിരീകരണമാണ് പുറത്തുവരുന്നത്. തൃക്കാക്കരിയിലെ ഫ്ലാറ്റുണ്ടായിരുന്ന പ്രദേശത്തും...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill