Monday, March 16, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഇനി കറിവേപ്പില ഇങ്ങനെ കൃഷി ചെയ്തുനോക്കൂ..; വീട്ടിൽ തന്നെ തഴച്ചു വളരും

കഴിക്കുന്ന ഭക്ഷത്തില്‍ നിന്ന് പലരും ഒഴിവാക്കുമെങ്കിലും അടുക്കളത്തോട്ടത്തില്‍നിന്ന് മാറ്റിനിർത്താൻ കഴിയാത്തതും നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ളതുമായ ഇലയാണ് കറിവേപ്പില.കറികളുടെയും മറ്റ് ഭക്ഷ്യവിഭവങ്ങളുടെയും രുചിക്കും മണത്തിനും കറിവേപ്പിലകള്‍ക്ക് പകരംവെക്കാൻ മറ്റൊന്നില്ല. അല്‍പം ശ്രദ്ധിച്ചാല്‍ നമുക്കാവശ്യമുള്ള...

ഇൻസ്റ്റ​ഗ്രാം വഴി സൗഹൃദം സ്ഥാപിച്ച്; യുവതികളിൽ നിന്നും സ്വർണം കൈക്കലാക്കി മുങ്ങും; ഒടുവിൽ യുവാവ് പൊലീസ് പിടിയിൽ

  കോഴിക്കോട്: ഇൻസ്റ്റഗ്രാം വഴി സൗഹൃദം നടിച്ച് യുവതികളിൽ നിന്നും സ്വർണം കൈക്കലാക്കി മുങ്ങുന്ന യുവാവിനെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കോട്ടക്കൽ സ്വദേശി മുഹമ്മദ് ജസീലാണ് പിടിയിലായത്. നിരവധി സ്ത്രീകളെ ഇയാള്‍ ഇന്‍സ്റ്റഗ്രാം...

നിയമസഭാ തെരഞ്ഞെടുപ്പ്: കോട്ടയം ജില്ലയില്‍ ആദ്യ ദിനം നാമനിര്‍ദേശ പത്രിക നല്‍കിയത് ഒരാള്‍

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ നാമനിര്‍ദേശ പത്രികള്‍ സ്വീകരിച്ചു തുടങ്ങിയ ഇന്നലെ കോട്ടയം ജില്ലയില്‍ പത്രിക നല്‍കിയത് ഒരാള്‍. ചങ്ങനാശേരി നിയോജക മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ജോമോന്‍ ജോസഫ് ശ്രാൻപിക്കല്‍ എപിജെ ജുമാന്‍ വി.എസ്...

ക്ഷേത്രത്തില്‍ തിറ കാണുകയായിരുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പൊലീസ് പിടിയിൽ

കോഴിക്കോട്: ക്ഷേത്രോത്സവത്തിനിടെ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കക്കോടി പടിഞ്ഞാറ്റുംമുറി സ്വദേശി തട്ടാരിക്കല്‍ വീട്ടില്‍ വൈശാഖി(25)നെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി കാരപ്പറമ്പിലെ ക്ഷേത്രത്തില്‍ വച്ചാണ്...

’24 മണിക്കൂര്‍’ ചോദ്യത്തോട് പൊട്ടിത്തെറിച്ച്‌ വി ഡി സതീശൻ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്നില്ല; നാളെയെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാർത്ഥി പട്ടിക 24 മണിക്കൂറിനുള്ളില്‍ പുറത്തിറക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പൊട്ടിത്തെറിച്ച്‌ വി ഡി സതീശൻ. ഇന്നലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ, സതീശൻ യു ഡി എഫ് സ്ഥാനാർഥി പട്ടിക...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill