Saturday, March 14, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഗുണ്ടാ നേതാവിനെ നടുറോഡിൽ കാർ തടഞ്ഞു നിർത്തി വെട്ടിക്കൊന്നു;ജിം സന്തോഷ് വധകേസിലെ പ്രതിയാണ് കൊല്ലപ്പെട്ടത്.

കൊല്ലം: കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. അലുവ അതുൽ ആണ് കൊല്ലപ്പെട്ടത്. ജിം സന്തോഷ് വധകേസിലെ പ്രതിയാണ് അതുൽ. കേസിൽ ജാമ്യം നേടി മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. നടുറോഡിൽ അതുൽ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞായിരുന്നു ആക്രമികൾ ഇയ്യാളെ...

കോട്ടയം നഗരം ഉത്സവ ലഹരിയിലേക്ക്:തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ പത്ത് ദിവസം നീളുന്ന ഉത്സവത്തിന് നാളെ കൊടിയേറും: 16, 17 തീയതികളിൽ ഗാനമേള: 23 – ന് തിരുനക്കര പൂരം: 24 – ന്...

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ പത്ത് ദിവസം നീളുന്ന ഉത്സവത്തിന് നാളെ കൊടിയേറും. വൈകിട്ട് 7ന് തന്ത്രി താഴമണ്‍ മഠം കണ്ഠരര് മോഹനരരുടെ മുഖ്യകാർമ്മികത്വത്തില്‍ കൊടിയേറ്റ് നടക്കും. 8ന് നടക്കുന്ന സമ്മേളനം മന്ത്രി വി.എൻ....

റെയില്‍വേ പാലത്തില്‍ നിർമ്മാണജോലികള്‍ നടക്കുന്നതിനാൽ കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തില്‍ ഇന്നും നാളെയും നിയന്ത്രണമേർപ്പെടുത്തി.

തിരുവനന്തപുരം:മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനുമിടയില്‍ റെയില്‍വേ പാലത്തില്‍ നിർമ്മാണജോലികള്‍ നടക്കുന്നതിനാല്‍ ഇന്നും നാളെയും (ശനി,ഞായർ) ഇതുവഴിയുള്ള ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണമേർപ്പെടുത്തി. കോട്ടയം വഴിയുള്ള എട്ട് ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും. കൊല്ലം - എറണാകുളം മെമു റദ്ദാക്കി,...

പ്രമാണിമാരോടും സെലിബ്രിറ്റികളോടും ഒരു നീതി: സാധാരണക്കാരോട് മറ്റൊരു നീതിയുമാണ് സർക്കാർ കാണിക്കുന്നതെന്ന് നടൻ പ്രേംകുമാർ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ സ്ഥാനത്തുനിന്ന് തന്നെ നീക്കിയതിലും തനിക്കെതിരെ നടന്ന സൈബർ ആക്രമണങ്ങളിലും കടുത്ത അതൃപ്തിയുമായി നടൻ പ്രേംകുമാർ. മുണ്ടക്കൈ സംഭവത്തില്‍ മമ്മൂട്ടിയോട് മുഖ്യമന്ത്രി മാപ്പുപറഞ്ഞ പശ്ചാത്തലത്തില്‍, നീതി എല്ലാവർക്കും...

ഹോട്ടലുകൾ പൂട്ടിയതോടെ എരുമപ്പാൽ വിറ്റഴിക്കാനാവാതെ കർഷകർ: നാടൻ കോഴി, കാട വളർത്തൽ കർഷകരും വിപണി കണ്ടെത്താനാകാതെ പ്രതിസന്ധിയിൽ.

കോട്ടയം: പാചകവാതക ക്ഷാമം രൂക്ഷമായതോടെ ഭക്ഷണ ശാലകൾ അടച്ചിട്ടതു൦ ഭക്ഷണക്രമങ്ങളിൽ മാറ്റം വരുത്തിയതു൦ നാടൻ കോഴി, കാട വളർത്തൽ ,ഏരുമവളർത്തൽ കർഷകരെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണന്ന് കർഷക കോൺഗ്രസ്‌ നേതാവ് എബി ഐപ്പ് പറഞ്ഞു...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill