Friday, March 13, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

തെരുവുനായ നിയന്ത്രണം യുഡിഎഫ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തണം: സമരം ചെയ്യുന്ന നഴ്സുമാരുടെ പ്രശ്നം പരിഹരിക്കണം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ സർക്കാർ നടപടി സ്വീകരിക്കാത്തതിനാൽ അതിന്റെ അവസാന രക്തസാക്ഷിയായി തൃശ്ശൂരിൽ തെരുവ് നായ ആക്രമണത്തിൽ ദാരുണമായി കൊലചെയ്യപ്പെട്ട കിടപ്പുരോഗി ആയ കിഴക്കേപുരയ്ക്കൽ കാർത്യായനി. ഇനിയും ഇത്തരം...

അതാ നമ്മുടെ പഴയ ആന വണ്ടി വരുന്നു:കെഎസ്‌ആർടിസിയുടെ പഴയ മോഡല്‍ സിറ്റി ബസുകൾ തലസ്ഥാനത്തിന്റെ നഗരവീഥികളില്‍ സജീവമാകുന്നു.

തിരുവനന്തപുരം: തലസ്ഥാനത്തിന്റെ നഗരവീഥികളില്‍ വിന്റേജ് ബസ് സർവീസുമായി കെഎസ്‌ആർടിസി. പഴയകാല സ്മരണകള്‍ ഉണർത്തി കെഎസ്‌ആർടിസിയുടെ "ബസ് ഗ്രീൻ' പഴയ മോഡല്‍ സിറ്റി ബസുകളാണ് നിരത്തില്‍ സജീവമാകുന്നത്. 1950-60 കാലഘട്ടത്തില്‍ സർവീസ് നടത്തിയ അശോക് ലെയ്‌ലാൻഡ്...

കാസര്‍കോട് മകന്റെ മരണത്തിന് പിന്നാലെ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

കാസർകോട്: പൊയ്‌നാച്ചി പറമ്പില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വേണുഗോപാല്‍, ഭാര്യ സ്മിത എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് . മുന്‍പ് ഇവരുടെ മകന്‍ ബേക്കലില്‍ വേടന്റെ പരിപാടിക്കിടെ ട്രെയിന്‍ തട്ടി...

പേയ്മെന്റ് സീറ്റ് വേണ്ട, കഴിവും പ്രാപ്തിയുമുള്ള നേതാക്കള്‍ ഇവിടെ ഉണ്ട്; പെരിന്തല്‍മണ്ണയില്‍ നജീബ് കാന്തപുരത്തിനെതിരെയും പോസ്റ്ററുകള്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ നജീബ് കാന്തപുരത്തിനെതിരെ പോസ്റ്ററുകള്‍. നജീബ് കാന്തപുരം പെരിന്തല്‍മണ്ണയില്‍ വേണ്ടെന്നും കഴിവും പ്രാപൃതിയുമുള്ള മൂന്ന് യുവ നേതാക്കള്‍ പെരിന്തല്‍മണ്ണയില്‍ ഉണ്ടെന്നുമാണ് പോസ്റ്ററിലുള്ളത്. കെ മുസ്തഫ, എ കെ നാസർ മാസ്റ്റർ, ഉസ്മാൻ...

 ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടി അന്വേഷണത്തില്‍ ഇടപെടാൻ കഴിയില്ലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടി അന്വേഷണത്തില്‍ ഇടപെടാൻ കഴിയില്ലെന്ന് ഹൈക്കോടതി. സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഹര്‍ജി ഒരാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി. കോടതി മേല്‍നോട്ടത്തിലാണ് ഇപ്പോള്‍...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill