Monday, March 9, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

പാചക വാതക സിലണ്ടര്‍ വിലവര്‍ധനയ്ക്ക് പിന്നാലെ സിലിണ്ടര്‍ ബുക്കിംഗിലും പുതിയ നിയന്ത്രണങ്ങളുമായി എണ്ണക്കമ്പനികള്‍.

തിരുവനന്തപുരം: പാചക വാതക സിലണ്ടര്‍ വിലവര്‍ധനയ്ക്ക് പിന്നാലെ സിലിണ്ടര്‍ ബുക്കിംഗിലും പുതിയ നിയന്ത്രണങ്ങളുമായി എണ്ണക്കമ്പനികള്‍. ഇനി മുതല്‍ ഒരു സിലിണ്ടര്‍ ലഭിച്ചുകഴിഞ്ഞാല്‍ അടുത്തത് ബുക്ക് ചെയ്യാന്‍ ചുരുങ്ങിയത് 21 ദിവസം കാത്തിരിക്കണം (ലോക്ക്-ഇന്‍ പിരീഡ്)....

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ?; ‘ഭാഗ്യതാരാ’ ലോട്ടറി ഫലം (09/03/2026) ഇവിടെ കാണാം 

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ?; 'ഭാഗ്യതാരാ' ലോട്ടറി ഫലം (09/03/2026) ഇവിടെ കാണാം 1st Prize-Rs :1,00,00,000/- BT 705299 (MALAPPURAM)   Cons Prize-Rs :5,000/- BN 705299 BO 705299 BP 705299 BR 705299 BS 705299 BU 705299 BV...

വാളകത്തെ വീട്ടില്‍ മന്ത്രിയെ കണ്ടത് വളരെ മോശം സാഹചര്യത്തിൽ; എല്ലാ തെളിവുകളും ഫോട്ടോകളും തന്റെ കൈവശമുണ്ട്; കെ ബി ഗണേഷ് കുമാർ മന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ബിന്ദു മേനോൻ വീണ്ടും രംഗത്ത്‌

കെ ബി ഗണേഷ് കുമാർ മന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ബിന്ദു മേനോൻ വീണ്ടും രംഗത്തെത്തി. വാളകത്തെ വീട്ടില്‍ മന്ത്രിയെ വളരെ മോശം സാഹചര്യത്തില്‍ കണ്ടതായി അവര്‍ മാധ്യമങ്ങളോട് തുറന്നുപറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട...

അച്ഛനോടൊപ്പം കടയില്‍ സാധനങ്ങള്‍ വാങ്ങാൻ പോയ പെണ്‍കുട്ടികൾ വാട്ടർ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ഹൈദരബാദ്: അച്ഛനോടൊപ്പം കടയില്‍ സാധനങ്ങള്‍ വാങ്ങാൻ പോയ പെണ്‍കുട്ടികള്‍ തിരിച്ചെത്തിയില്ല. തിരച്ചിലില്‍ മൂന്ന് പെണ്‍കുട്ടികളും വാട്ടർ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛൻ കുട്ടികളെ റിസർവോയറിലേക്ക് തള്ളിയിട്ട് കൊന്നതായാണ് സംശയം. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലാണ്...

അമ്പലപ്പുഴ മണ്ഡലത്തില്‍ മുതിർന്ന നേതാവ് ജി.സുധാകരൻ സ്വതന്ത്രനായി മത്സരിച്ചാല്‍, നേരിടാൻ വി.എസ്.അച്യുതാനന്ദന്റെ മകൻ അരുണ്‍കുമാറിനെ കളത്തിലിറക്കാൻ സി.പി.എം നീക്കം

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തില്‍ മുതിർന്ന നേതാവ് ജി.സുധാകരൻ സ്വതന്ത്രനായി മത്സരിച്ചാല്‍, നേരിടാൻ വി.എസ്.അച്യുതാനന്ദന്റെ മകൻ അരുണ്‍കുമാറിനെ കളത്തിലിറക്കാൻ സി.പി.എം നീക്കം. സുധാകരൻ മത്സരിക്കാൻ സാധ്യതയുണ്ടെന്നും, സ്ഥാനാർത്ഥിത്വം പാർട്ടിക്ക് കനത്ത വെല്ലുവിളി ഉയർത്തുമെന്നും വ്യക്തമാക്കുന്ന ഇന്റലിജൻസ്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill