Sunday, March 8, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കെഎസ്‌ആർടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര; രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനത്തിനെതിരെ വിമർശനവുമായി കെ ബി ഗണേഷ്കുമാര്‍

കൊട്ടാരക്കര: കെഎസ്‌ആർടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്രയെന്ന രാഹുല്‍ഗാന്ധിയുടെ ഗ്യാരണ്ടിയെ പരിഹസിച്ച്‌ ഗതാഗത മന്ത്രി കെബി ഗണേഷ്കുമാര്‍ രംഗത്ത്. വഴിയില്‍ കിടക്കുന്ന തേങ്ങ എടുത്ത് ഗണപതിയ്ക്ക് ഉടച്ച ശേഷം രക്ഷിക്കണേ എന്ന് പറയുന്നത് പോലെയാണ് പ്രഖ്യാപനം. ദൈനം...

ലോക വനിതാ ദിനാഘോഷത്തോട് അനുബന്ധിച്ച് കുമ്മനം നേതാജി ഗ്രന്ഥശാലയിൽ വനിതാ സമ്മേളനം നടത്തി; ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മറിയാമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു

കുമ്മനം: ലോക വനിതാ ദിനാഘോഷത്തോട് അനുബന്ധിച്ച് കുമ്മനം നേതാജി ഗ്രന്ഥശാലയിൽ നടത്തിയ വനിതാ സമ്മേളനം ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മറിയാമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് എ.കെ.ജോസഫ്‌ അദ്ധ്യക്ഷത വഹിച്ചു....

‘എല്ലാം പോസിറ്റീവ്, അപമാനിച്ചതായി കണക്കാക്കേണ്ട’; കെ റഫീക്കിനെ വീഡിയോ കോളില്‍ വിളിച്ച്‌ മമ്മൂട്ടി

കൊച്ചി: വയനാട് ടൗണ്‍ഷിപ്പ് സന്ദർശനത്തിനിടെയുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീക്കിനെ ഫോണില്‍ വിളിച്ച്‌ മമ്മൂട്ടി. അപമാനിച്ചതായി കണക്കാക്കേണ്ടെന്ന് മമമ്മൂട്ടി പറഞ്ഞു. താങ്കളോട് മാത്രമായി പറഞ്ഞതാണ്, അതെങ്ങനെ പുറത്തുവന്നെന്ന് അറിയില്ലെന്നും...

തൃപ്പൂണിത്തുറയിലേക്ക് സെലിബ്രിറ്റികളെ തേടി ബിജെപി; ശ്വേത മേനോനെ പരിഗനയിൽ

എറണാകുളം: നിയമസഭ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സെലിബ്രിറ്റികളെ തേടി ബിജെപി. നടിയും താരസംഘടനയായ അമ്മയുടെ പ്രസിഡന്റുമായ ശ്വേത മേനോനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ശ്വേത ഇത് വരെ പരസ്യപ്രതികരണമൊന്നും...

പശ്ചിമേഷ്യൻ യുദ്ധം: ‘ഇറാൻ അനുകൂല പ്രസ്‌താവന പ്രീണന രാഷ്ട്രീയമാണ്’;  മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസ്താവനയെ വിമർശിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രി നടത്തിയ ഇറാൻ അനുകൂല പ്രസ്‌താവന പ്രീണന രാഷ്ട്രീയമാണെന്നും മലയാളികള്‍ താമസിക്കുന്ന ജിസിസി രാഷ്‌ട്രങ്ങളെ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill