Sunday, March 8, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ക്ഷേത്രോത്സവത്തിനിടെ ബൈക്കെടുക്കാനെത്തിയ യുവാവിന് ക്രൂരമര്‍ദ്ദനം; സിഐക്കെതിരെ പരാതി

തിരുവനന്തപുരം: ക്ഷേത്രോത്സവത്തിനെത്തിയ യുവാവിനെ ലാത്തികൊണ്ട് മര്‍ദിച്ച സിഐക്കെതിരെ പരാതി. പൊങ്ങംമൂട് സ്വദേശി കിരണിനാണ് ലാത്തികൊണ്ട് ക്രൂരമായി മര്‍ദ്ദനമേറ്റത്. ശ്രീകാര്യം സി.ഐ തന്നെ മര്‍ദ്ദിച്ചെന്നും, പരാതി നല്‍കിയാല്‍ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവാവ് കമ്മീഷണര്‍ക്ക് നല്‍കിയ...

ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ തുണി കുടുങ്ങിയ സംഭവം;കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; ഡോക്ടർക്കെതിരെ പൊലിസ് കേസെടുത്തു

തിരുവനന്തപുരം: ചികിത്സാപ്പിഴവിൽ കഴക്കൂട്ടത്തെ സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെ പൊലിസ് കേസെടുത്തു. ശസ്ത്രക്രിയയ്ക്കിടെ മേനംകുളം സ്വദേശിനിയായ ഷീബ പ്രമോദിന്റെ വയറ്റിൽ തുണി കുടുങ്ങിയ സംഭവത്തിലാണ് നടപടി. കുടുംബത്തിന്റെ പരാതിയെത്തുടർന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കെതിരെയാണ് കഴക്കൂട്ടം...

കിഫ്ബിയില്‍ വീണ്ടും അവസരം; വിവിധ അസിസ്റ്റന്റ് ഒഴിവുകള്‍; അപേക്ഷ മാര്‍ച്ച് 19 വരെ

കേരള സര്‍ക്കാര്‍ കിഫ്ബിക്ക് കീഴില്‍ ജോലി നേടാന്‍ അവസരം. കിഫ്ബിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നിക്കല്‍ റിസോഴ്‌സ് സെന്ററിലാണ് ഒഴിവ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 19ന് മുന്‍പായി സിഎംഡി പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കണം. തസ്തികയും ഒഴിവുകളും കിഫ്ബിക്ക്...

പ്രവാസികള്‍ക്ക് ആശ്വാസം…! ഗള്‍ഫിലേക്ക് ഇന്ത്യയില്‍ നിന്ന് കൂടുതല്‍ വിമാന സ‌ര്‍വീസുകള്‍; ഇന്ന് ഷെഡ്യൂള്‍ ചെയ്തത് 58 വിമാന സർവീസുകൾ

ഡല്‍ഹി: പശ്ചിമേഷ്യയില്‍ സംഘർഷം തുടരുന്നതിനിടെ ഗള്‍ഫ് മേഖലയെ ബന്ധിപ്പിച്ച്‌ ഇന്ത്യയില്‍ നിന്നും കൂടുതല്‍ വിമാന സർവീസുകള്‍. ഇന്ന് 58 വിമാന സർവീസുകളാണ് ഇന്ത്യയില്‍ നിന്ന് ഷെഡ്യൂള്‍ ചെയ്തത്. സൗദി, ഒമാൻ വ്യോമപാത തുറന്നതിന് പിന്നാലെയാണ്...

അതിശക്തമായ ആക്രമണം ഉണ്ടാകും; ഇറാന്റെ സമ്പൂര്‍ണ നാശം പരിഗണനയിലെന്ന് ട്രംപ്; പ്രധാന ആയുധ നിര്‍മാതാക്കള്‍ വൈറ്റ് ഹൗസിലെത്തി

വിഷിങ്ടണ്‍: ഇറാനെതിരെ കടുപ്പിച്ച്‌ ട്രംപ്. ഇറാന്റെ സമ്പൂർണ നാശം പരിഗണനയിലെന്നും അതിശക്തമായ ആക്രമണം ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇന്നേവരെ ആക്രമിക്കാൻ ആലോചിക്കാത്ത ഇടങ്ങളില്‍ ആക്രമിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തു. ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill