Saturday, March 7, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കാത്തിരിപ്പിന് വിരാമം;ശ​ബ​രി റെ​യി​ല്‍​പാ​ത; സ്ഥ​ല​മെ​ടു​പ്പ് പു​ന​രാ​രം​ഭി​ക്കാ​ന്‍ ഭ​ര​ണാ​നു​മ​തി; സ്ഥ​ലം ഉ​ട​മ​ക​ള്‍ പ്ര​തീ​ക്ഷ​യി​ല്‍

കോ​​ട്ട​​യം: ജ​​ന​​ങ്ങ​​ള്‍ പ്ര​​തീ​​ക്ഷ​​യോ​​ടെ കാ​​ത്തി​​രി​​ക്കു​​ന്ന ശ​​ബ​​രി റെ​​യി​​ല്‍പാ​​ത​​യു​​ടെ സ്ഥ​​ല​​മെ​​ടു​​പ്പ് പു​​ന​​രാ​​രം​​ഭി​​ക്കാ​​നു​​ള്ള വി​​ജ്ഞാ​​പ​​നം പു​​റ​​പ്പെ​​ടു​​വി​​ച്ച​​തോ​​ടെ കാ​​ല്‍​നൂ​​റ്റാ​​ണ്ടി​​ലേ​​റെ​​യാ​​യി സ്ഥ​​ലം വി​​ല്‍​ക്കാ​​നോ കൈ​​മാ​​റ്റം ചെ​​യ്യാ​​നോ ക​​ഴി​​യാ​​തി​​രു​​ന്ന സ്ഥ​​ലം ഉ​​ട​​മ​​ക​​ള്‍ ശു​​ഭ പ്ര​​തീ​​ക്ഷ​​യി​​ല്‍. എ​​റ​​ണാ​​കു​​ളം ജി​​ല്ല​​യി​​ലെ മൂവാ​​റ്റു​​പു​​ഴ, കോ​​ത​​മം​​ഗ​​ലം, കു​​ന്ന​​ത്തു​​നാ​​ട്,...

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ ബിജെപി വേദിയിൽ; എത്തിയത് പരാതി നൽകാൻ;വേണ്ടി വന്നാൽ പാർട്ടി മാറുമെന്നും വിശദീകരണം

കണ്ണൂർ: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ ഷാജി വിജെ ബിജെപി വേദിയിൽ. കണ്ണൂരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പങ്കെടുത്ത ബിജെപി അദാലത്തിലാണ് ഷാജി പങ്കെടുത്തത്. ഗ്യാസ് ഏജൻസിയുടെ അനുമതി...

ഈരാറ്റുപേട്ട മിനിസിവിൽ സ്റ്റേഷൻ സങ്കേതികാനുമതിയും ടെണ്ടറുമില്ലാതെ നിർമ്മാണോദ്ഘാടനം നടത്തുന്നത് അപഹാസ്യമെന്ന് യുഡിഫ് നേതാക്കൾ

കോട്ടയം: ഈരാറ്റുപേട്ട മിനിസിവിൽ സ്റ്റേഷൻ സങ്കേതികാനുമതിയും ടെണ്ടറുമില്ലാതെ നിർമ്മാണോദ്ഘാടനം നടത്തുന്നത് അപഹാസ്യമെന്ന് യുഡിഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തിങ്കളാഴ്ച്ച നടക്കുന്ന നിർമ്മാണോദ്ഘാടനം ബഹിഷ്കരിക്കുമെന്ന് കോട്ടയം ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.വി.എം.മുഹമ്മദ് ഇല്ല്യാസ്...

പെഹൽഗാം ഭീകരാക്രമണത്തിലെ പ്രതി ഉപയോഗിച്ചത് നിങ്ങളുടെ ഫോൺ;കോങ്ങാട് എംഎൽഎ കെ ശാന്തകുമാരിയെ ഡിജിറ്റൽ അറസ്റ്റ് ചെയ്യാൻ ശ്രമം;സംഘത്തിൽ മലയാളിയും ഉണ്ടെന്ന് എംഎൽഎ; കുഴല്‍മന്തം പൊലീസില്‍ പരാതി നല്‍കി

പാലക്കാട്:കോങ്ങാട് എംഎൽഎ കെ.ശാന്തകുമാരിയെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനിരയാക്കാൻ ശ്രമം. തട്ടിപ്പു ശ്രമം രണ്ടു മണിക്കൂറോളം നീണ്ടു. ഇന്നലെ രാവിലെ 10 മണിയോടെയാണ് എംഎൽഎയുടെ നമ്പറിലേക്ക് ആന്റി ടെററിസ്റ്റ് സ്ക്വാഡിൽ നിന്നാണെന്നു പറഞ്ഞു ഫോൺ...

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരത്തില്‍ വിറച്ച് സര്‍ക്കാര്‍; അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് തൊഴില്‍ വകുപ്പ് ഉത്തരവ്; ശമ്പളം 28,000 രൂപയാക്കി ഉയര്‍ത്തും; 800 കിടക്കകള്‍ക്ക് മുകളിലുള്ള ആശുപത്രികളില്‍ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കും;...

തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 28,000 രൂപ ആക്കാൻ സർക്കാർ തീരുമാനം. ഇതുസംബന്ധിച്ചു തൊഴില്‍ വകുപ്പ് ഉത്തരവ് ഇറക്കി. 800 കിടക്കകള്‍ക്ക് മുകളിലുള്ള ആശുപത്രികളില്‍ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കും....

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill