Friday, March 6, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിലെ പക;പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം;വർക്കലയിൽ 20കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: വര്‍ക്കലയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 20-കാരന്‍ പിടിയില്‍. മെല്‍വെട്ടൂര്‍ സ്വദേശി അജ്മല്‍(20) ആണ് പൊലീസിന്റെ പിടിയിലായത്. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ വിജനമായ സ്ഥലത്തുവച്ച് അക്രമിക്കുകയായിരുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിലെ...

കലൂർ സ്റ്റേഡിയത്തിലെ പുതിയ ഗേറ്റ് തകർന്നുവീണു; ഓട്ടോ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊച്ചി: നവീകരണത്തിന്റെ ഭാഗമായി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന് മുന്നില്‍ പുതുതായി സ്ഥാപിച്ച ഇരുമ്പ് ഗേറ്റ് തകര്‍ന്നുവീണു. അര്‍ജന്റീന ടീമിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് സ്‌പോണ്‍സറുടെ നേതൃത്വത്തില്‍ നവീകരണ പ്രവര്‍ത്തികള്‍ നടത്തിയത്. വെള്ളിയാഴ്ച്ച വൈകീട്ട്...

ഇലവീഴാപൂഞ്ചിറ ടൂറിസം വികസനം; മുനിയറയിലേയ്ക്ക് പാലത്തിനും ചെക്ക് ഡാമിനും 2 കോടി അനുവദിച്ച് ജോസ്.കെ.മാണി എം.പി

പാലാ: ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഇലവീഴാപൂഞ്ചിറയുടെ ടൂറിസം വികസനത്തിൻ്റെ ഭാഗമായി ഇലവീഴാപൂഞ്ചിറയുടെ ടൂറിസം സർക്യൂട്ട് സെൻ്ററായ കനാൻ നാട് ജംഗ്ഷനിൽ നിന്ന് മുനിയറ ഗുഹയിലേയ്ക്കും മലങ്കര ഡാം...

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ടെലിവിഷൻ റേറ്റിംഗ് വേണ്ട; ബാര്‍ക്കിന് നിര്‍ദ്ദേശം നല്‍കി കേന്ദ്രം; നടപടി അനാവശ്യ ഭീതി പടര്‍ത്തുന്ന യുദ്ധവാര്‍ത്തകളുടെ പശ്ചാത്തലത്തില്‍

ഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെക്കുറിച്ച്‌ അനാവശ്യ ഭീതി പടർത്തുന്ന രീതിയില്‍ വാർത്തകള്‍ സംപ്രേഷണം ചെയ്യുന്നതിനെതിരെ കർശന നടപടിയുമായി കേന്ദ്ര വാർത്താവിതരണ മന്ത്രാലയം. ഇതിന്റെ ഭാഗമായി ടെലിവിഷൻ റേറ്റിംഗ് (ടി ആ‌ർ പി) ഇനിയൊരു അറിയിപ്പ് വരുന്നത്...

പാമ്പാടി കാളച്ചന്തയിലെ ബാറിന് മുമ്പിൽ വയോധികന് കുത്തേറ്റു; കുത്തേറ്റത് മഞ്ഞാടി കോളനിയിൽ രാജപ്പന്; രാജപ്പൻ പാമ്പാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേ

പാമ്പാടി : പാമ്പാടി കാളച്ചന്തയിലെ ബാറിന് മുമ്പിൽ കത്തിക്കുത്ത്. കത്തിക്കുത്തിൽ മഞ്ഞാടി കോളനിയിൽ താമസിക്കുന്ന മാളികേപ്പറമ്പിൽ രാജപ്പൻ ( 60 ) ന് നെഞ്ചിൽ കുത്തേറ്റു.കുത്തേറ്റ രാജപ്പൻ പാമ്പാടി താലൂക്ക് ആശുപത്രിയിൽ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill