Friday, March 6, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടി: ഓപ്പറേഷൻ സൈ–ഹണ്ടിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ 54 റെയ്ഡുകൾ, 12 പേർ പിടിയിൽ

കോട്ടയം: സൈബർ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം നടത്തുന്ന സൈ–ഹണ്ട് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ വ്യാപക പരിശോധന നടത്തി പൊലീസ്. സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശപ്രകാരം എ.ഡി.ജി.പി. സൈബർ ഓപ്പറേഷൻസിന്റെ മേൽനോട്ടത്തിലാണ്...

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു; റഡാറില്‍ നിന്ന് ബന്ധം നഷ്ടപ്പെട്ടതായി പ്രതിരോധ വകുപ്പ്; പൈലറ്റിനെ കാണാനില്ല

ഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് യുദ്ധ വിമാനം തകര്‍ന്നു വീണതായി റിപ്പോര്‍ട്ടുകള്‍. സുഖോയ് -30 എംകെ 1 യുദ്ധവിമാനം റഡാറില്‍ നിന്ന് ബന്ധം നഷ്ടമായതായാണ് പ്രതിരോധ വകുപ്പ് അറിയിക്കുന്നത്. വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതായുള്ള വിവരത്തെതുടര്‍ന്ന്...

മോഷണം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതി; ആറ് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന വാകത്താനം സ്വദേശി പൊലീസ് പിടിയിൽ

കോട്ടയം: ആറ് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വാകത്താനം പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം വാകത്താനം, കൂടതിങ്കൽ ഹരി കൃഷ്ണനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2018-ൽ വാകത്താനം പ്രദേശത്ത് ഉണ്ടായ അക്രമ സംഭവത്തിൽ ഒരാളെ...

കോതമംഗലം പെരുമറ്റത്ത് എക്‌സൈസിന്റെ വൻ കഞ്ചാവ് വേട്ട; 9.5 കിലോ കഞ്ചാവ് പിടികൂടി, മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

കോതമംഗലം: പെരുമറ്റം പ്രദേശത്ത് എക്‌സൈസ് നടത്തിയ പരിശോധനയിൽ 9.5 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ബംഗാൾ സംസ്ഥാനത്തെ കൊൽക്കത്ത സ്വദേശികളായ അതിക്കുൾ ഇസ്ലാം, എസ്.കെ. സമിൻ,...

കോട്ടയം ജില്ലയിൽ നാളെ (06/03/2026) പള്ളിക്കത്തോട്, കിടങ്ങൂർ, നാട്ടകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ (06/03/2026) പള്ളിക്കത്തോട്, കിടങ്ങൂർ, നാട്ടകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചാലോലി ടവർ, ചാലോലി കുളം,...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill