Thursday, March 5, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

റോഡ് മുറിച്ച് കടക്കവെ വാഹനമിടിച്ച്‌ അനക്കമില്ലാതെ കുഞ്ഞ്; രക്ഷപ്പെടുത്താന്‍ മനുഷ്യരോട് സഹായം അഭ്യര്‍ത്ഥിച്ച്‌ തെരുവുനായ; കണ്ടുനിന്നവർക്ക് നൊമ്പരമായി ഒരു അമ്മയും കുഞ്ഞും

എടപ്പാള്‍: റോഡുമുറുച്ചു കടക്കവെ വാഹനമിടിച്ച്‌ അനക്കമില്ലാതെ കിടന്ന തന്റെ കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ തന്നാലാവും വിധം മനുഷ്യരോട് സഹായം അഭ്യര്‍ഥിച്ച തെരുവുനായ നൊമ്പരമാകുന്നു. എടപ്പാള്‍ കുറ്റിപ്പുറം റോഡില്‍ വിക്ടറി ഐടിഐക്ക് മുന്നിലായിരുന്നു കണ്ടുനിന്നവരെ എല്ലാം വേദനിപ്പിച്ച...

‘തേവരയ്ക്കൊപ്പം മഹാരാജാസും’;  മഹാത്മഗാന്ധി സർവകലാശാല കലോത്സവം ‘ഇണൈമൈ’ ഇന്ന് സമാപിക്കും

തിരുവല്ല: ഏഴ് ദിവസം നീണ്ടുനിന്ന കലാമാമാങ്കത്തിന് ഇന്നു തിരശീല വീഴും. മഹാത്മഗാന്ധി സർവകലാശാല കലോത്സവം ഇണൈമൈ ഇന്ന് സമാപിക്കും. ഫെബ്രുവരി 27 മുതൽ മാർച്ച്‌ അഞ്ചു വരെ നീണ്ട നിന്ന്  കലോത്സവത്തിൽ ഒമ്പത് വേദികളിലായി...

‘രോഗികൾക്ക് സാന്ത്വനം പകരാൻ ഇനി  അ​ലോ​ഷ്യ​സ​ച്ചനില്ല’; കഴിഞ്ഞ 25 വർഷങ്ങളായി കോട്ടയം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ രോ​ഗി​ക​ള്‍ക്കു​വേ​ണ്ടി പ്രാ​ര്‍ഥി​ക്കാ​നും ആ​ശ്വാ​സം പ​ക​രാ​നും മു​ഴു​വ​ന്‍ സ​മ​യ​വും നൽകിയ ഫാ. ​അ​ലോ​ഷ്യ​സ് പു​തി​യ​പ​റ​മ്പി​ല്‍ സി​എം​ഐ അന്തരിച്ചു

കോട്ടയം: കഴിഞ്ഞ 25 വർഷങ്ങളായി കോട്ടയം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ രോ​ഗി​ക​ള്‍ക്കു​വേ​ണ്ടി പ്രാ​ര്‍ഥി​ക്കാ​നും ആ​ശ്വാ​സം പ​ക​രാ​നും മു​ഴു​വ​ന്‍ സ​മ​യ​വും നൽകിയ ഫാ. ​അ​ലോ​ഷ്യ​സ് പു​തി​യ​പ​റ​മ്പി​ല്‍ സി​എം​ഐ അന്തരിച്ചു. ഇന്നലെയായിരുന്നു അന്ത്യം. മാ​ന്നാ​നം കെ​ഇ കോ​ള​ജി​ലെ അ​ധ്യാ​പ​ക​നും...

യാതൊരു പ്രിവിലേജുകളും ഇല്ലാതെ സർക്കാർ സ്ഥാപനങ്ങളില്‍ പഠിച്ച്‌ നേടിയ വിജയം; അനാഥാലയത്തില്‍ നിന്നും അസിസ്റ്റന്‍റ് പ്രൊഫസറിലേക്ക്; സമൂഹത്തിന് മാതൃകയായി കോട്ടയം ചെങ്ങളം ഈസ്റ്റിലെ ബത്ലഹേം ബാലഭവനിലെ വിജയകുമാർ അശോകന്റെ ജീവിതകഥ…!

കോട്ടയം: അനാഥാലയത്തിൽ വളർന്ന ആ കുട്ടി ഇന്ന് തന്റെ സ്വപ്നങ്ങള്‍ ഒരോന്നായി യാഥാർഥ്യമാക്കുകയാണ്. കോട്ടയം ജില്ലയിലെ ചെങ്ങളം ഈസ്റ്റിലെ ബത്ലഹേം ബാലഭവനില്‍ വളർന്ന വിജയകുമാർ അശോകന്റെ ജീവിതകഥ എല്ലാവർക്കും മാതൃകയാണ്. വിദ്യാഭ്യാസത്തിന്റെ ശക്തി ചെറുപ്പത്തിലെ...

ജിമ്മിലെത്തിയ വിവാഹിതയായ യുവതിയുമായി പ്രണയത്തിലായി; വിവാഹ വാഗ്ദാനം നല്‍കി രണ്ടു കാമുകിമാരുമായും ലൈംഗികബന്ധം പുലര്‍ത്തി; തൃശ്ശൂരില്‍ ജിം ട്രെയിനര്‍ അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തൃശ്ശൂർ: വിവാഹവാഗ്ദാനം നല്‍കി ഒരേസമയം രണ്ട് യുവതികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജിം ട്രെയിനർ അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തൃശൂർ ചേർപ്പ് സ്വദേശിയായ അജ്മലിനെയാണ് നെടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തത്. കുറുക്കഞ്ചേരി-കണിമംഗലം മേഖലകളില്‍ പ്രവർത്തിക്കുന്ന...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill