Wednesday, March 4, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

യുവതികളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസ്; ജിം ട്രെയിനര്‍ അറസ്റ്റില്‍

തൃശ്ശൂര്‍: യുവതികളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ ജിം ട്രെയിനര്‍ അറസ്റ്റില്‍. കണിമംഗലം എഫ് 2 ജിം നടത്തിപ്പുകാരൻ അജ്മലാണ് അറസ്റ്റിലായത്. ജിമ്മില്‍ എത്തിയ യുവതികളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്നാണ്...

സ്കൂള്‍ കോമ്പൗണ്ടുകളിൽ പാര്‍ക്കിങ് പാടില്ല; കര്‍ശന നിര്‍ദ്ദേശവുമായി മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ കോമ്പൗണ്ടുകൾ വാഹനങ്ങള്‍ പാർക്ക് ചെയ്യുന്നതിനായി വിട്ടുനല്‍കാൻ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ആറ്റുകാല്‍ പൊങ്കാല സമയത്ത് ഭക്തരുടെ വാഹനങ്ങള്‍ പാർക്ക് ചെയ്യാൻ സ്കൂള്‍ മൈതാനം ഉപയോഗിക്കുകയും 400 മുതല്‍...

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പഴയ കെട്ടിട ഭാഗം തകർന്ന് വീണ രണ്ടാമത്തെ അപകടം: പരിക്കേറ്റ് ചികിത്സയിലിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പഴയ കെട്ടിട ഭാഗം തകർന്ന് വീണ രണ്ടാമത്തെ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശി കബി നായിക് (50) ആണ്...

നിയമസഭ തെരഞ്ഞെടുപ്പ്; സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നു; അപേക്ഷകർ 18 വയസ്സ് പൂർത്തിയായിരിക്കണം, അവസാന തീയതി മാർച്ച്‌ ഒമ്പത്: കൂടുതൽ വിവരങ്ങൾ അറിയാം

കോട്ടയം: കേരളാ നിയമസഭയിലേക്ക് നടക്കുന്ന നിയമസഭാ ഇലക്ഷന് സ്പെഷ്യൽ പോലീസ് ഓഫീസർ (എസ് പി ഒ) മാരായി ജോലി ചെയ്യുവാൻ താല്പര്യമുളളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.  NCC/NSS/SPC/Ex Service/ Rtd Police personnel/ Ex...

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്; ഇന്ന്  (04/03/26) സ്വർണ്ണവില ഗ്രാമിന് 285 രൂപ കുറഞ്ഞു; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണവില 

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്; ഇന്ന്  (04/03/26)  സ്വർണ്ണവില ഗ്രാമിന് 285 രൂപ കുറഞ്ഞു; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണവില ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില - 120,640 രൂപ ഇന്ന് ഒരു...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill