Wednesday, March 4, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

പുലിക്കുട്ടിശ്ശേരി – മുട്ടേൽ റോഡിൽ. കേറ്ററിംഗ് വേസ്റ്റ് അടക്കമുള്ള മാലിന്യങ്ങൾ തള്ളിയതായി പരാതി: മൂക്കുപൊത്തി വഴി യാത്രക്കാർ.

കോട്ടയം: പുലിക്കുട്ടിശ്ശേരി - മുട്ടേൽ റോഡ് ഭാഗത്ത് കേറ്ററിംഗ് വേസ്റ്റ് അടക്കമുള്ള മാലിന്യങ്ങൾ തള്ളിയതായി പരാതി. മൂന്ന് ആഴ്ച മുൻപും സമാനമായ സംഭവം ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. ആവർത്തിച്ചുള്ള ഇത്തരം നടപടികൾ നാട്ടുകാരിൽ...

പശ്ചിമേഷ്യന്‍ യുദ്ധം: എഐ നിര്‍മ്മിത വീഡിയോകള്‍ക്ക് നിയന്ത്രണവുമായി എക്‌സ്

പശ്ചിമേഷ്യന്‍ സംഘർഷം രൂക്ഷമാകുന്നതിനിടെ, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സ് ക്രിയേറ്റർ റവന്യൂ ഷെയറിംഗ് നയങ്ങളില്‍ കർശന മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. സംഘർഷങ്ങളുമായി ബന്ധപ്പെട്ട് എഐ ഉപയോഗിച്ച്‌ സൃഷ്‍ടിച്ച വീഡിയോകളില്‍ വ്യക്തമായ മുന്നറിയിപ്പ് നല്‍കാതിരിക്കുന്ന ഉപയോക്താക്കള്‍ 90...

അങ്കമാലിയില്‍ ജാസ്ലിയ ജോണ്‍സണെന്ന പെണ്‍കുട്ടിയെ ഇടിച്ച്‌ കടന്നു കളഞ്ഞ വാഹനം കണ്ടെത്തി: വാഹനം കോട്ടയം സ്വദേശിയുടേത്.

അങ്കമാലി: അങ്കമാലിയില്‍ ജാസ്ലിയ ജോണ്‍സണെന്ന പെണ്‍കുട്ടിയെ ഇടിച്ച്‌ കടന്നു കളഞ്ഞ വാഹനം കണ്ടെത്തി. ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ തുറവൂരില്‍ നിന്ന് കാര്‍ കണ്ടെത്തിയത്. കോട്ടയം അതിരമ്പുഴ സ്വദേശി ജോര്‍ജ് തോമസിന്റേതാണ് വാഹനം. വാഹനം പരിശോധനയ്ക്ക് വിധേയമാക്കി. ആലപ്പുഴ...

പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ നേരിട്ട് അറിയിപ്പ് ലഭിക്കാത്തവർ എയർപോർട്ടില്‍ എത്താൻ പാടില്ല എന്ന് നിർദേശം; ഗള്‍ഫ് മേഖലയിലേക്കുള്ള സാധാരണ സർവീസുകള്‍ പുനരാരംഭിച്ചിട്ടില്ല; നിലവിലുള്ളത് സമാശ്വാസ സർവീസുകൾ

തിരുവനന്തപുരം: പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രധാന വിമാനക്കമ്പനികളൊന്നും ഗള്‍ഫ് മേഖലയിലേക്കുള്ള സാധാരണ സർവീസുകള്‍ പുനരാരംഭിച്ചിട്ടില്ല. കുടുങ്ങിക്കിടക്കുന്നവരെ തിരികെ എത്തിക്കാനുള്ള സമാശ്വാസ സർവീസുകളാണ് നിലവില്‍ തുടരുന്നത്. സന്ദർശനത്തിന് എത്തിയവരും വിസ കാലാവധി അവസാനിക്കാറായി കുടുങ്ങി...

പശ്ചിമേഷ്യൻ സംഘർഷം; പല സെലിബ്രിറ്റികളും യാത്രാ പ്രതിസന്ധിയിൽ; രാത്രികാലങ്ങളിൽ ഡ്രോണുകളും മിസൈലുകളും കാണും; പെട്ടെന്ന് തിരികെ വരാമെന്ന് കരുതി; എന്നാൽ അതിനിടയ്ക്ക് വിമാനങ്ങൾ റദ്ദാക്കി; അബുദാബിയില്‍ ഒറ്റക്കായ അനുഭവങ്ങൾ പങ്കുവെച്ച് സ്വാസിക

യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഗള്‍ഫ്മേഖലയിലേക്കുള്ള വിമാനസർവീസുകള്‍ റദ്ധാക്കിയതിനെ തുടർന്ന് നിരവധിപേർ യാത്ര പ്രതിസന്ധിയിലാണ്. സെലിബ്രിറ്റികളുള്‍പ്പടെയുള്ളവർ അക്കൂട്ടത്തില്‍പ്പെടുന്നു. സംഘർഷസാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങാനാകാതെ അബുദാബിയില്‍ തങ്ങേണ്ടി വന്നതിന്റെ അനുഭവങ്ങള്‍ പങ്കുവയ്‌ക്കുകയാണ് നടിയും നർത്തകിയുമായ സ്വാസിക. ഫെബ്രുവരി 28ന് നാട്ടിലേക്ക്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill