Tuesday, March 3, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കോട്ടയം കുമരകത്ത് സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു:അച്ചിനകം ആശാൻചിറ വിശാഖ് (22) ആണ് മരിച്ചത്.

കുമരകം: സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കഴിഞ്ഞ മാസം 24-ന് രാത്രി പുത്തൻ റോഡ് ജംഗ്ഷനിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ അച്ചിനകം ആശാൻചിറ വിശാഖ് (22) ആണ് മരിച്ചത്. സംസ്കാരം ഇന്ന്...

പാലായിൽ പാലം പണിക്ക് 4.5 കോടി അനുവദിച്ചുവെന്നു എം എൽ എ പറഞ്ഞെങ്കിലും ഫണ്ട് ലഭ്യമാക്കാതെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ പ്രഫ. ലോപ്പസ് മാത്യു.

പാലാ: മൂന്നിലവ് പഞ്ചായത്തിലെ മേച്ചാല്-കടവുപുഴ റോഡില് മീനച്ചിലാറിന് കുറുകെയുള്ള കടവുപുഴ പാലം പുനര്നിര്മിക്കാന് മാണി സി. കാപ്പന് എംഎല്‍എ 4.5 കോടി അനുവദിച്ചുവെന്നു പറഞ്ഞെങ്കിലും ഫണ്ട് ലഭ്യമാക്കാതെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് എല്ഡിഎഫ് ജില്ലാ കൺവീനര്...

ഇ-ഓട്ടോകള്‍ സബ്സിഡി നിരക്കില്‍; അവസരമൊരുക്കി സംസ്ഥാന സർക്കാർ; നാളെ മുതല്‍ അപേക്ഷകള്‍ നല്‍കാം

ഇ ഓട്ടോകള്‍ (ഇലക്‌ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകള്‍) സബ്സിഡി നിരക്കില്‍ വാങ്ങാൻ സംസ്ഥാന സർക്കാർ അവസരമൊരുക്കുന്നു. സർക്കാരിന്റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായാണ് ഓട്ടോകള്‍ വാങ്ങാൻ അവസരം. 1000 ഇലക്‌ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകള്‍ക്കാണ് ഓരോ വർഷവും...

‘സുരക്ഷാ ജാഗ്രത ശക്തിപ്പെടുത്തി ഒമാൻ’; ഡ്രോണുകളും എല്ലാ വായുമാര്‍ഗ കായിക പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

മസ്കറ്റ്: രാജ്യത്ത് ഡ്രോണുകള്‍ ഉള്‍പ്പെടെ എല്ലാ തരത്തിലുള്ള മനുഷ്യരഹിത വിമാനങ്ങളുടെയും വിവിധ വായുമാർഗ കായിക പ്രവർത്തനങ്ങളുടെയും അനുമതികള്‍ അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ താല്‍ക്കാലികമായി നിർത്തിവെച്ചതായി സിവില്‍ എവിയേഷൻ അതോറിറ്റി പ്രഖ്യാപിച്ചു. യുദ്ധം നിലനിൽക്കുന്ന സാഹചര്യത്തിൽ...

കോട്ടയം ജില്ലയിൽ എസ്‌എസ്‌എല്സി പരീക്ഷ എഴുതുന്നത് 17,271 വിദ്യാർഥികൾ: ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്നത് കോട്ടയം മൗണ്ട് കാർമൽ ഗേൾസ് ഹൈസ്കൂളിൽ

കോട്ടയം: ജില്ലയില് എസ്‌എസ്‌എല്സി പരീക്ഷ എഴുതുന്നത് 17,271 വിദ്യാര്ഥികള്. 8,752 ആണ്കുട്ടികളും 8,519 പെണ്കുട്ടികളുമാണ് വിവിധ സ്കൂളുകളില്നിന്നായി അഞ്ചിന് ആരംഭിക്കുന്ന പരീക്ഷയ്ക്കു തയാറെടുക്കുന്നത്. ഏറ്റവും കൂടുതല് വിദ്യാര്ഥികള് പരീക്ഷ എഴുതുന്നത് കോട്ടയം വിദ്യാഭ്യാസ ജില്ലയില്നിന്നാണ്....

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill