Monday, March 2, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷനില്‍ അസിസ്റ്റന്റ് നിയമനം; 37,400 തുടക്ക ശമ്പളം; അപേക്ഷ ഏപ്രില്‍ 01 വരെ

  കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡിന് കീഴില്‍ ജോലി നേടാന്‍ അവസരം. എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് തസ്തികയിലാണ് പുതിയ റിക്രൂട്ട്‌മെന്റ്. സംസ്ഥാന തലത്തില്‍ പ്രതീക്ഷിത ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ കേരള പി.എസ്.സി വെബ്‌സൈറ്റ്...

എയർ ഇന്ത്യ എക്സ്പ്രസ് ഭാഗികമായി പുനരാരംഭിക്കുന്നു;മസ്‌കറ്റിൽ നിന്ന് കൊച്ചി, കോഴിക്കോട് അടക്കം ആറ് ഇന്ത്യൻ നഗരങ്ങളിലേക്ക് നാളെ മുതൽ സർവീസുകൾ ഉണ്ടാകും

പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തെത്തുടർന്ന് നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിക്കുന്നതായി എയർ ഇന്ത്യ എക്സ്പ്രസിന്‍റെ പ്രഖ്യാപനം. കൊച്ചിയും കോഴിക്കോടുമടക്കം 6 ഇന്ത്യൻ വിമാനത്താവളങ്ങളിലേക്കടക്കമുള്ള സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിക്കുന്നത്. മസ്‌കറ്റിൽ നിന്ന് കൊച്ചി, കോഴിക്കോട്,...

ഇസ്രയേലിനും അമേരിക്കക്കും കടുത്ത മുന്നറിയിപ്പുമായി ഇറാൻ;’ ഇനി വരാൻ പോകുന്നത് നാലാം തലമുറ, അഞ്ചാം തലമുറ മിസൈലുകൾ

ഇസ്രയേലിനും അമേരിക്കക്കും കടുത്ത മുന്നറിയിപ്പുമായി ഇറാൻ;' ഇനി വരാൻ പോകുന്നത് നാലാം തലമുറ, അഞ്ചാം തലമുറ മിസൈലുകൾ ടെഹ്റാൻ: ​ഇസ്രയേലിനും അമേരിക്കക്കും കടുത്ത മുന്നറിയിപ്പുമായി ഇറാൻ. നാലാം തലമുറ, അഞ്ചാം തലമുറ മിസൈലുകൾ വരാൻ...

കോട്ടയം ജില്ലയിൽ നാളെ (03.03. 2026) പള്ളിക്കത്തോട്, തെങ്ങണ,കിടങ്ങൂർ, ഗാന്ധിനഗർ, കുറിച്ചി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കോട്ടയം: ജില്ലയിൽ നാളെ (03.03. 26) പള്ളിക്കത്തോട്, തെങ്ങണ,കിടങ്ങൂർ, ഗാന്ധിനഗർ, കുറിച്ചി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കിഴകടമ്പ് ട്രാൻസ്ഫോമറിൽ...

രാഷ്ട്രപതിയുടെ പുതിയ ഉത്തവരവ്; കേരള ഹൈക്കോടതിയിലെ ഏഴ് ജസ്റ്റിസുമാരെ സ്ഥിരം ജഡ്‌ജിമാരായി നിയമിച്ചു

കൊച്ചി : കേരള ഹൈക്കോടതിയിലെ ഏഴ് അഡീഷണല്‍ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരായി നിയമിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം രാഷ്ട്രപതി ദ്രൗപതി മുർമുവാണ് ഉത്തരവ് പുറത്തുവിട്ടത്. പിന്നാലെ കേന്ദ്ര...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill