Saturday, February 28, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

യുദ്ധം നഷ്ടങ്ങളുടേത് മാത്രമാണ്, ലോകസമാധാനത്തിനായി പ്രാർഥിക്കുക’; ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ

കോട്ടയം: ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ലോകസമാധാനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് ആഹ്വാനം ചെയ്ത് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ. യുദ്ധം നഷ്ടങ്ങളുടേത് മാത്രമാണ്. അവിടെ ആയുധവ്യാപാരികൾ മാത്രം സന്തോഷിക്കുകയും സാധാരണക്കാരായ മനുഷ്യർ...

മുന്തിരി കഴിക്കും മുൻപ് ശ്രദ്ധിക്കുക..! വെറും വെള്ളത്തില്‍ കഴുകിയാല്‍ പോരാ; വിഷം അകറ്റാന്‍ ശരിയായ രീതികള്‍ ഇതാ

കോട്ടയം: നമ്മുടെ വിപണിയിൽ എത്തുന്ന പഴങ്ങളിൽ ഏറ്റവും കൂടുതൽ കീടനാശിനി പ്രയോഗം നടക്കുന്നത് മുന്തിരിയിലാണ് എന്നാണ് പറയപ്പെടുന്നത്. മനോഹരമായ നിറത്തിലും മധുരത്തിലും കാണപ്പെടുന്ന മുന്തിരി ആരോഗ്യത്തിന് ഗുണകരമാണെങ്കിലും അവ ശരിയായ രീതിയിൽ വൃത്തിയാക്കാതെ കഴിക്കുന്നത്...

ജീവനക്കാര്‍ക്ക് പിണറായി സര്‍ക്കാരിന്‍റെ ‘വിഷു കൈനീട്ടം’; ശമ്പളത്തിന്‍റെ 50 ശതമാനം വരെ പെൻഷൻ; അഷ്വേര്‍ഡ് പെൻഷൻ പദ്ധതി ഏപ്രില്‍ ഒന്നിന് യാഥാര്‍ഥ്യമാകും; ഉത്തരവിറക്കി പിണറായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നല്‍കിയ വാഗ്ദാനം പാലിച്ച്‌ പുതിയ 'അഷ്വേർഡ് പെൻഷൻ പദ്ധതി' നടപ്പിലാക്കാൻ പിണറായി സർക്കാർ ഉത്തരവിറക്കി. ജീവനക്കാർക്ക്‌ മിനിമം പെന്‍ഷന്‍ ഉറപ്പാക്കുന്ന അഷ്വേര്‍ഡ് പെന്‍ഷന്‍ സ്കീം 2026 ഏപ്രില്‍ ഒന്ന്...

സഹകരണ അംഗസമാശ്വാസ പദ്ധതി എട്ടാം ഘട്ടം;കോട്ടയം താലൂക്കുതല വിതരണോദ്ഘാടനം തിങ്കളാഴ്ച സഹകരണ-ദേവസ്വം-തുറുമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും

കോട്ടയം: സഹകരണ അംഗസമാശ്വാസ പദ്ധതി എട്ടാം ഘട്ടം കോട്ടയം താലൂക്കുതല വിതരണോദ്ഘാടനം മാര്‍ച്ച് രണ്ട് (തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും. ഏറ്റുമാനൂര്‍ വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന പരിപാടി ...

പശ്ചിമേഷ്യയില്‍ ഇറാൻ്റെ മിസൈല്‍ വര്‍ഷം; അബുദാബി, ദോഹ നഗരങ്ങളില്‍ ആക്രമണം; ദുബായില്‍ സ്ഫോടന ശബ്ദം കേട്ടതായി ദൃക്സാക്ഷികള്‍

ദുബായ്: ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനില്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യൻ രാജ്യങ്ങളില്‍ ഇറാന്‍റെ ശക്തമായ തിരിച്ചടി. ഖത്തറിലെയും യുഎഇയിലെയും യുഎസ് സൈനികത്താവളങ്ങളെ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈലാക്രമണം തുടങ്ങി ഇറാൻ. യുഎഇയിലെ അബുദാബി, ദുബായ്,...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill