Wednesday, February 25, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

അല്‍മറായില്‍ ജോലിയവസരം; ഫാക്ടറിയിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്; കൈനിറയെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും; ഉടൻ അപേക്ഷിക്കാം

ഡൽഹി: മിഡില്‍ ഈസ്റ്റിലെ പ്രമുഖ ഫുഡ് & ബിവറേജ് കമ്ബനിയായ അല്‍മറായ് ല്‍ വിവിധ ഒഴിവുകളിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. ലോജിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ലേബറര്‍മാരെയാണ് നിയമിക്കുന്നത്. യോഗ്യരായവര്‍ക്ക് ഇമെയില്‍ മുഖേന അപേക്ഷിക്കാം. തസ്തികയും ഒഴിവുകളും സഊദി അറേബ്യ ആസ്ഥാനമായി...

“സിഎമ്മേ, കഴുത്തിന് നല്ല വേദനയുണ്ട്, കയറി വരുമ്പോള്‍ ഉന്തും തള്ളും ഉണ്ടായിരുന്നു”; മുഖ്യമന്ത്രിയുമായി സംസാരിച്ച്‌ ആരോഗ്യമന്ത്രി; കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തി വീണ ജോര്‍ജിനെ സന്ദര്‍ശിച്ച്‌ പിണറായി

കണ്ണൂർ: കെഎസ്‌യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെ പരിക്കേറ്റതിനെത്തുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആരോഗ്യമന്ത്രി വീണ ജോർജിനെ സന്ദർശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പരിക്കേറ്റ ഉടൻ തന്നെ ആരോഗ്യമന്ത്രി മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നാണ് വിവരം. "സിഎമ്മേ,...

സബ്സിഡി സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പുവരുത്തുന്നതില്‍ വീഴ്ച; മൂന്ന് ഡിപ്പോകളിലെ ജീവനക്കാരെ സസ്‌പെൻഡ് ചെയ്ത് സപ്ലൈകോ

തിരുവനന്തപുരം: സബ്സിഡി സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പുവരുത്താത്തതിനെത്തുടർന്ന് മൂന്ന് ജീവനക്കാരെ സസ്‌പെൻഡ് ചെയ്ത് സപ്ലൈകോ. പറക്കോട്, മാവേലിക്കര, നെയ്യാറ്റിൻകര ഡിപ്പോകളിലെ കസ്റ്റോഡിയൻ തസ്തികയിലെ മൂന്ന് ജീവനക്കാരെയാണ് സപ്ലൈകോ സസ്‌പെൻഡ് ചെയ്തത്. ഫെബ്രുവരി മാസത്തെ വില്‍പ്പനയ്ക്കായി സബ്സിഡി...

‘കേരള സ്റ്റോറി 2’; ‘പ്രദര്‍ശനം തടയാനുള്ള അധികാരം കോടതിക്കില്ല, പേര് മാറ്റില്ല’; നിലപാടിലുറച്ച്‌ നിര്‍മ്മാതാവ്; ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി

കൊച്ചി: കേരളസ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയില്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നിർമ്മാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതില്‍ എതി‌ർപ്പറിയിച്ചാണ് നിർമാതാവ് വിപുല്‍ അമൃത്ലാല്‍ സത്യവാങ്മൂലം നല്‍കിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ ബോർഡിനാണെന്നും...

1041 ചതുരശ്ര അടിയില്‍ മൂന്ന് ബെഡ് റൂം വീടൊരുങ്ങുന്നു; വയനാട്ടില്‍ കോണ്‍ഗ്രസിന്റെ മാതൃകാ ഗ്രാമത്തിന് നാളെ തറക്കല്ലിടും; പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് രാഹുല്‍ ഗാന്ധി ശിലാസ്ഥാപനം നിർവ്വഹിക്കും

വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തം തകർത്ത മുണ്ടക്കൈയുടെയും ചൂരല്‍മലയുടെയും പുനർനിർമ്മാണത്തിനായി കോണ്‍ഗ്രസ് പ്രസ്ഥാനം വിഭാവനം ചെയ്ത മാതൃകാ ഗ്രാമത്തിന്റെ നിർമ്മാണത്തിന് നാളെ തുടക്കമാകും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് ശിലാസ്ഥാപനം...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill