Tuesday, February 24, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനാകുന്ന അരുണിന്റെ കുടുംബത്തിനായി 
കാരുണ്യയാത്ര; കുമരകം പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ചികിത്സാനിധിയിലേക്ക് നാളെ നാല് ബസുകൾ സർവീസ് നടത്തും

കുമരകം : റൂമാറ്റിക് ഹാർട്ട് ഡിസീസ് രോഗബാധിതനായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി കാത്തിരിക്കുന്ന അരുണിൻ്റെ ജീവൻ രക്ഷിക്കാൻ കുമരകം പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ചികിത്സാനിധിയിലേക്ക് തൻ്റെ നാല് ബസ്സിൻ്റെ ഒരു ദിവസത്തെ വരുമാനം...

ഹൃദയാരോഗ്യത്തിനും അമിതവണ്ണത്തിനും ഉത്തമ പരിഹാരം; ചുരയ്ക്കയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയാം…!

കോട്ടയം: നിത്യജീവിതത്തില്‍ നാം ഉപയോഗിക്കുന്ന പച്ചക്കറികളില്‍ ഔഷധഗുണങ്ങള്‍ കൊണ്ട് ഏറെ മുൻപന്തിയിലാണ് ചുരയ്ക്ക. 90 ശതമാനത്തിലധികം ജലാംശം അടങ്ങിയിട്ടുള്ള ഈ പച്ചക്കറി, വേനല്‍ക്കാലത്ത് ശരീരത്തിന് ആവശ്യമായ തണുപ്പും ഊർജ്ജവും നല്‍കുന്നതില്‍ പ്രധാന പങ്ക്...

കായലില്‍ പൊക്കിള്‍ കൊടി വേർപ്പെടുത്താത്ത നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി; രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്; പോസ്റ്റ്മോര്‍ട്ടം നാളെ

കൊച്ചി: കൊച്ചി കായലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പൂർണ്ണ വളർച്ചയെത്താത്ത പെണ്‍കുഞ്ഞിന്റെ മൃതശരീരമാണ് കണ്ടെത്തിയിരിക്കുന്നത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുള്ളതായി പൊലീസ് അറിയിച്ചു. പൊക്കിള്‍ കൊടിപോലും...

നിഷില്‍ അസിസ്റ്റന്റ് റിക്രൂട്ട്മെന്റ്; 40 വയസുവരെയാണ് പ്രായപരിധി; അപേക്ഷ മാര്‍ച്ച്‌ നാല് വരെ

തിരുവനന്തപുരം: നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച്‌ ആൻഡ് ഹിയറിംഗ് ഡിഗ്രി (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിലേക്കും, സെന്റർ ഫോർ കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയ ഡെവലപ്മെന്റിലേക്കും) ഒരു വർഷത്തെ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റൈപ്പന്റ് വ്യവസ്ഥയിലായിരിക്കും...

ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് തത്വത്തില്‍ അംഗീകരിച്ചു; ഔദ്യോഗികമായി പ്രസിദ്ധീകരിക്കാൻ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചു. റിപ്പോര്‍ട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനകം തീരുമാനം കൈക്കൊണ്ട ശുപാര്‍ശകള്‍ക്ക് പുറമെ 32 എണ്ണത്തില്‍ കൂടി...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill