Tuesday, February 24, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

വണ്ടി ബസ് സ്റ്റേഷനിൽ പോകില്ല വഴിയിലിറങ്ങിക്കോ: പറ്റില്ലന്ന് വാശി പിടിച്ചപ്പോൾ വഴങ്ങി കണ്ടക്ടർ: കെ.എസ്.ആർ.ടി.സി. ബസില്‍ യാത്രക്കാരായ രണ്ട് വിദ്യാർഥിനികളെ അർധരാത്രി അപരിചിതമായ സ്ഥലത്ത് ഇറക്കിവിടാനുള്ള ശ്രമം ബന്ധുക്കളും പെണ്‍കുട്ടികളും ചേർന്ന് തടഞ്ഞു.

വെഞ്ഞാറമൂട്: കെ.എസ്.ആർ.ടി.സി. ബസില്‍ യാത്രക്കാരായ രണ്ട് വിദ്യാർഥിനികളെ അർധരാത്രി അപരിചിതമായ സ്ഥലത്ത് ഇറക്കിവിടാനുള്ള ശ്രമം ബന്ധുക്കളും പെണ്‍കുട്ടികളും ചേർന്ന് തടഞ്ഞു. വെഞ്ഞാറമൂട് ആലന്തറ തണ്ട്രാംപൊയ്‌ക സ്വദേശിനികളായ ആദിത്യ എസ്.ഗിരി (18), സുഹൃത്ത് ഗൗരി (18)...

വെറും രണ്ട് മിനുട്ടിൽ രാസലഹരി ഉപയോഗം കണ്ടെത്താം! ഉമിനീർ പരിശോധനാ കിറ്റുകളുടെ വിനിയോഗം വ്യാപിപ്പിക്കാൻ പൊലീസ്

കൊച്ചി: രാസ ലഹരി ഉപയോഗിച്ചവരെ വേഗത്തില്‍ കണ്ടെത്തുന്നതിനായി ഉമിനീർ പരിശോധനാ കിറ്റുകളുടെ വിനിയോഗം വ്യാപിപ്പിക്കാൻ പൊലീസ്. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ 'സൊറ്റോക്സ്' അനലൈസറുകളുടെ ഉപയോഗം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. കൊച്ചി സിറ്റിയില്‍ മാത്രം 2,000...

ശബരിമലയിൽ ബാക്കി എന്തെങ്കിലും സ്വർണം അവശേഷിക്കുന്നുണ്ടോ? ശബരിമല സ്വർണ്ണക്കൊള്ളയിൽ വീണ്ടും പരിഹസിച്ച് സുപ്രീം കോടതി

ദില്ലി: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ വീണ്ടും ചോദ്യവുമായി സുപ്രീംകോടതി. പങ്കജ് ഭണ്ഡാരിയുടെ ജാമ്യ ഹർജി സുപ്രീംകോടതി മാർച്ച്‌ ഒൻപതിന് പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആരോഗ്യകാര്യങ്ങള്‍ പരിഗണിച്ചാണ്...

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഒരു അപൂർവ്വ അഭിമുഖം വരും ദിവസങ്ങളില്‍ പുറത്തുവരും: മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിശേഷങ്ങളുമായി സൂപ്പർ താരം മോഹൻലാലാണ് അഭിമുഖം നടത്തുന്നത്.

തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഒരു അപൂർവ്വ അഭിമുഖം വരും ദിവസങ്ങളില്‍ പുറത്തുവരും. മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിശേഷങ്ങളുമായി സൂപ്പർ താരം മോഹൻലാലാണ് മുഖ്യമന്ത്രി പിണറായിയെ അഭിമുഖം നടത്തുന്നത്. ഇപ്പോള്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍...

കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടം; കെട്ടിടം അപകടവസ്ഥയിലാണെന്ന് എൻജിനീയറിങ് വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു; വകവയ്ക്കാതെ കടകൾക്ക് ലൈസൻസ് നൽകി; പുറത്ത് വരുന്നത് കോർപ്പറേഷന്റെ ഗുരുതര വീഴ്ച

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ കോഴിക്കോട് കോർപ്പറേഷന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയുടെ വിവരങ്ങൾ പുറത്ത്. വലിയങ്ങാടിയിലെ ഈ കെട്ടിടം അപകടാവസ്ഥയിലാണെന്നും ലേലത്തിന് അനുയോജ്യമല്ലെന്നും കോർപ്പറേഷൻ എൻജിനീയറിങ് വിഭാഗം 2024 ഒക്ടോബർ 30-ന്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill