Monday, February 23, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

നമ്മുടെ ഭൂമി കറങ്ങുന്നത് യുദ്ധവിമാനത്തേക്കാളും വേഗത്തിൽ: അതായത് മണിക്കൂറിൽ 1600 കിലോമീറ്റർ വേഗതയിൽ: എന്തുകൊണ്ടാണ് നമ്മൾ ഇതൊന്നും അറിയാത്തത് ?

ഡൽഹി: നമ്മുടെ പാദങ്ങള്‍ക്കടിയിലുള്ള ഈ ഭൂമി മണിക്കൂറില്‍ 1,670 കിലോമീറ്റർ വേഗതയില്‍ (ഭൂമധ്യരേഖയില്‍) കറങ്ങിക്കൊണ്ടിരിക്കുകയാണ്. മിക്ക യുദ്ധവിമാനങ്ങളെക്കാളും വേഗതയുള്ള ഈ ഭ്രമണം പക്ഷേ നമ്മള്‍ അറിയുന്നേയില്ല. കാറ്റോ തലകറക്കമോ പ്രകമ്പനമോ ഇല്ലാതെ എല്ലാം നിശ്ചലമായി...

എം ജി യൂണിവേഴ്സിറ്റിയിൽ സൂസൻ മേബിൾ തോമസ് ഇൻഡോർ സ്റ്റേഡിയം ആൻഡ് സ്പോർട്‌സ് കോംപ്ലക്‌സിന്റെ നിർമ്മാണോദ്ഘാടനം ഫെബ്രുവരി 26ന് മന്ത്രി വി.എൻ. വാസവൻ നിർവ്വഹിക്കും

കോട്ടയം : കായികരംഗത്ത് എന്നും മുൻപന്തിയിലാണ് മഹാത്മാഗാന്ധി സർവകലാശാല. 11 ഒളിംപ്യൻമാർ ഉൾപ്പെടെ നിരവധി താരങ്ങളെ സംഭാവന ചെയ്യാനും സർവകലാശാലക്ക് കഴിഞ്ഞിട്ടുണ്ട്. മഹത്തായ ഈ ചരിത്രത്തിൻ്റെ തുടർച്ചയെന്നോണം സംസ്ഥാന സർക്കാർ സർവകലാശാലയിൽ കായികരംഗത്ത്...

സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യില്‍ പൊട്ടിത്തെറി: താര സംഘടനയിലെ അംഗങ്ങൾക്കു കിട്ടിയ ഊമക്കത്ത് വിവാദത്തിൽ: ഇതിന്റെ പേരില്‍ ഭാരവാഹികളുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ വലിയ ചര്‍ച്ചകളും വാക്കേറ്റവും നടക്കുന്നു: അടുത്ത യോഗത്തിൽ ഊമക്കത്ത്...

കൊച്ചി: സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യില്‍ പൊട്ടിത്തെറികളുടെയും രഹസ്യ ആക്രമണങ്ങളുടെയും ഒതുക്കലുകളുടെയും വാരി അലക്കലുകളുടെയും കാലമാണ്. നടിമാരായ ലക്ഷ്മി പ്രിയയും നീനാ കുറുപ്പും തമ്മിലുള്ള വഴക്ക് പരസ്യമായതോടെയാണ് പുതിയ പ്രശ്‌നങ്ങളും പിന്നാലെ വന്നു തുടങ്ങിയത്....

ശബരിമലയില്‍ കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്ത് വിജിലൻസ് ; നടൻ മോഹൻലാലിന്റെയടക്കം കൂടുതല്‍ സിനിമ പ്രവർത്തകരുടെ മൊഴി ഈയാഴ്‌ച രേഖപ്പെടുത്തും

തിരുവനന്തപുരം : കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്ത് വിജിലൻസ്, ശബരിമലയില്‍ കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ടാണ് മൊഴിയെടുത്തത്. നടൻ മോഹൻലാലിന്റെയടക്കം കൂടുതല്‍ സിനിമ പ്രവർത്തകരുടെ മൊഴി ഈയാഴ്‌ച രേഖപ്പെടുത്തുമെന്നും വിവരമുണ്ട്. കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിയുടെ...

ജഡ്ജിയെ വെട്ടിക്കൊല്ലുമെന്ന് ഭീഷണി; നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ വകുപ്പ് ചുമത്തി സെന്‍ട്രല്‍ ജയിലില്‍ അടച്ചു

കോഴിക്കോട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ വകുപ്പ് ചുമത്തി സെന്‍ട്രല്‍ ജയിലില്‍ അടച്ചു. കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് സ്വദേശി മീന്‍കുളത്ത് ചാലില്‍ ബംഗ്ലാവില്‍ റോഷന്‍ ജേക്കബ് ഉമ്മനെ(39)തിരെയാണ് പൊലീസ് നടപടി. ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill