Monday, February 23, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

രണ്ടര വയസുകാരി മരണപ്പെട്ട സംഭവം: എൻ്റെ കുഞ്ഞിനെ ഒന്നും കടിച്ചിട്ടില്ല, ഡോക്‌ടര്‍ അങ്ങനെയൊരു കാര്യം പറഞ്ഞുമില്ല; ഡോക്ടറുടെയും ആശുപത്രി അധികൃതരുടെയും വാദങ്ങള്‍ തള്ളി കുട്ടിയുടെ പിതാവ് സിദ്ദിഖ്

തിരുവനന്തപുരം: രണ്ടര വയസുകാരി ഐഷ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടറുടെയും ആശുപത്രി അധികൃതരുടെയും വാദങ്ങള്‍ തള്ളി കുട്ടിയുടെ പിതാവ് സിദ്ദിഖ്. ഡോക്ടർ പറഞ്ഞത് പോലെ കുഞ്ഞിനെ ഒന്നും കടിച്ചിട്ടില്ലെന്നും ആശുപത്രിയില്‍ വച്ചും ഡോക്ടർ...

ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ട്രാന്‍സാക്ഷന്‍ നടത്താന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച്‌ പ്രമുഖ യുപിഐ ഇടപാട് പ്ലാറ്റ്‌ഫോമായ ഫോണ്‍പേ.

ഡല്‍ഹി: ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ട്രാന്‍സാക്ഷന്‍ നടത്താന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച്‌ പ്രമുഖ യുപിഐ ഇടപാട് പ്ലാറ്റ്‌ഫോമായ ഫോണ്‍പേ. ചെറിയ ഇടപാടുകള്‍ക്ക് പോലും ആവര്‍ത്തിച്ച്‌ പിന്‍ നല്‍കേണ്ടി വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് വേണ്ടിയാണ് പുതിയ ഫീച്ചര്‍....

കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിൻ്റെ സ്ലാബ് തകർന്നുവീണു ; മൂന്ന് ചുമട്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം,രണ്ട് പേരുടെ നില ഗുരുതരം

കോഴിക്കോട് :വലിയങ്ങാടിയിൽ കെട്ടിടത്തിൻ്റെ സ്ലാബ് തകർന്ന് വീണ് മൂന്ന് പേർ മരിച്ചു, ജബ്ബാർ, അഷ്‌റഫ്‌, ബഷീർ എന്നിവരാണ് മരിച്ചത്, രണ്ട് പേരുടെ നില ഗുരുതരം. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മൂന്ന് പേരുടെ...

പൂട്ട് പൊട്ടിച്ച് ഉരുട്ടിനീക്കി; സെക്യൂരിറ്റി ചോദിച്ചപ്പോൾ പെട്രോൾ തീർന്നെന്ന് ന്യായം; കിഴക്കേകോട്ടയിൽനിന്ന് ബാർ ജീവനക്കാരൻ്റെ ബൈക്ക് മോഷ്ടിച്ച രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: കിഴക്കേക്കോട്ടയിലെ ബാറില്‍ നിന്നും ബൈക്ക് മോഷ്ടിച്ച്‌ കടന്ന രണ്ടു പേരെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. പത്തനംതിട്ട സ്വദേശിയായ ബാർ ജീവനക്കാരൻ്റെ ബൈക്കാണ് മോഷണം പോയത്. പേട്ട, പാല്‍ക്കുളങ്ങര,...

വണ്ടാനം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ സർക്കാർ തെറ്റ് സമ്മതിക്കണമെന്ന് കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു: അന്വേഷണ റിപ്പോർട്ടുകള്‍ പലപ്പോഴും കുറ്റക്കാരെ വെള്ളപൂശാനുള്ള രേഖകളായി മാറുകയാണന്ന് അദ്ദേഹം പറഞ്ഞു.

കൊച്ചി: വണ്ടാനം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ സർക്കാർ തെറ്റ് സമ്മതിക്കണമെന്ന് കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉഷ ജോസഫിനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം ശസ്ത്രക്രിയയിലൂടെ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill