Sunday, February 22, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

മലയോര ഹൈവേയുടെ നിര്‍മ്മാണ മികവും മനോഹാരിതയും വിളിച്ചോതി കൂട്ടയോട്ടം ; ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി മിലിന്ദ് സോമന്‍ നയിച്ച ഹില്‍ ഹൈവേ റണ്‍

കുട്ടിക്കാനം : ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഹില്‍ ഹൈവേ റണ്‍. മലയോര ഹൈവേയുടെ നിര്‍മ്മാണ മികവും മനോഹാരിതയും വിളിച്ചോതിയാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. പ്രശസ്ത താരവും മോഡലുമായ മിലിന്ദ് സോമന്‍ നയിച്ച ഓട്ടത്തില്‍ നൂറുകണക്കിന് ആളുകളാണ് ...

ബോധപൂര്‍വ്വം ആരോഗ്യമന്ത്രിയെ ലക്ഷ്യം വെക്കുന്നു, വേട്ടയാടലുകളെ പാര്‍ട്ടി പ്രതിരോധിക്കും; ആരോഗ്യമന്ത്രി വീണ ജോർജിന് പിന്തുണയുമായി മന്ത്രി സജി ചെറിയാൻ

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണ ജോർജിന് പിന്തുണയുമായി മന്ത്രി സജി ചെറിയാൻ. ബോധപൂർവ്വം മന്ത്രിയെ വേട്ടയാടുകയാണെന്ന് അഭിപ്രായപ്പെട്ട സജി ചെറിയാൻ മന്ത്രി വീണാ ജോർജ് ചെയ്ത ക്രിയാത്മക പ്രവർത്തനങ്ങള്‍ പരിശോധിച്ചു നോക്കൂ എന്നും കൂട്ടിച്ചേർത്തു....

നിയമസഭ തെരഞ്ഞെടുപ്പ്: സീറ്റ് വിഭജന ചര്‍ച്ചകള്‍ എല്‍ഡിഎഫില്‍ തീരുമാനിക്കും; ഞാൻ മാറിയാലും ഇല്ലെങ്കിലും പുതുതലമുറക്ക് അവസരം ലഭിക്കുമെന്ന് എ കെ ശശീന്ദ്രൻ

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജന ചർച്ചകള്‍ എല്‍ഡിഎഫ് ചേർന്ന് തീരുമാനിക്കുമെന്ന് എൻസിപി നേതാവും മന്ത്രിയുമായ എ കെ ശശീന്ദ്രൻ. എല്ലാ മേഖലയിലും പുതുതലമുറ വരണമെന്ന ആവശ്യം ഉയരുന്നുണ്ട്. എൻസിപിയ്ക്കുള്ളില്‍ അത്തരം...

കോട്ടയത്ത് മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ; കോ​ട്ട‍​യം ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് പി​ന്നി​ൽ നി​ന്നു​മാ​ണ് മൃതദേഹം കണ്ടെത്തിയത്, ആളെ തിരിച്ചറിഞ്ഞിട്ടില്ല

കോ​ട്ട‍​യം :  കോട്ടയത്ത് അജ്ഞാ​തനെ മരിച്ച നിലയിൽ കണ്ടെ​ത്തി. കോ​ട്ട‍​യം ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് പി​ന്നി​ൽ നി​ന്നു​മാ​ണ് 60 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷനെ തൂങ്ങിമരിച്ച നിലയിൽ  കണ്ടെ​ത്തി​യ​ത്. ആ​ളെ തി​രി​ച്ച​റിഞ്ഞിട്ടില്ല, മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി...

ബാറിനുള്ളില്‍ യുവാവിനെ ആളുമാറി മർദ്ദിച്ച സംഭവം; അഞ്ച് പേരെ പൊലീസ്‌ അറസ്റ്റ് ചെയ്‌തു; എട്ടുപേർക്കുവേണ്ടി അന്വേഷണം പുരോഗമിക്കുന്നു

കൊച്ചി: ബാറിനുള്ളില്‍ യുവാവിനെ ആളുമാറി മർദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കൊച്ചി നഗരത്തിനടുത്തുള്ള ചുണങ്ങംവേലിയിലെ ബാറിലാണ് സംഭവം. ചൂണ്ടി സ്വദേശി ജോജി ജോണിനെയാണ് ബാറിലെത്തിയ യുവാക്കള്‍ സംഘം ചേർന്ന് മർദിച്ചത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill