Saturday, February 21, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ബിജെപി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉത്തരേന്ത്യക്കാർ എത്തുന്നു: കേരളത്തിലെ പ്രാദേശിക നേതാക്കൾ ഹിന്ദി പഠിക്കാൻ നെട്ടോട്ടം .

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി കാര്യമായ മുന്നേറ്റം പ്രതീക്ഷിക്കുന്ന സംസ്ഥാനമാണ് കേരളം . പാർട്ടി വിജയ സാധ്യത വെച്ച്‌ പുലർത്തുന്ന 35 മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പ്രവർത്തനം കുറ്റമറ്റതായി മുന്നോട്ട് പോവുക...

വാരിയെല്ലിന് മുകൾഭാഗത്തായി ആഴത്തിൽ മുറിവേറ്റു ; തൃശൂരിൽ വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഒൻപതുവയസ്സുകാരിക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം

തൃശൂർ : കാട്ടകാമ്പാലിൽ വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഒൻപതുവയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പെരുമ്പുള്ളി നഗർ സ്വദേശി അന്നിക്കര സുബ്രഹ്മണ്യൻ - അശ്വതി ദമ്പതികളുടെ മകൾ ദേവികയ്ക്കാണ് (9) പരിക്കേറ്റത്. വീടിനകത്ത്...

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ?; ‘കാരുണ്യാ’ ലോട്ടറി ഫലം (21/02/26) ഇവിടെ കാണാം 

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ?; 'കാരുണ്യാ' ലോട്ടറി ഫലം (21/02/26) ഇവിടെ കാണാം 1st Prize-Rs :1,00,00,000/- KV 668293 (CHITTUR)   Cons Prize-Rs :5000/- KN 668293 KO 668293 KP 668293 KR 668293 KS 668293 KT...

മദ്യം കഴിക്കുമ്പോൾ കുഴപ്പമൊന്നുമില്ല: പക്ഷേ പിറ്റേന്ന് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലവേദന, വായ വരളുക, ഛർദ്ദിക്കാൻ തോന്നുക, കടുത്ത ക്ഷീണം: ഹാങ്ങോവറിന്റെ കാരണങ്ങൾ ഇവയാണ്.

തിരുവനന്തപുരം: മദ്യപിക്കുമ്പോള്‍ വലിയ കുഴപ്പമൊന്നും തോന്നാറില്ല. എന്നാല്‍, പിറ്റേന്ന് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലവേദന, വായ വരളുക, ഛർദ്ദിക്കാൻ തോന്നുക, കടുത്ത ക്ഷീണം തുടങ്ങിയ പ്രശ്നങ്ങള്‍ തുടങ്ങും. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് നോക്കാം. മദ്യം ശരീരത്തില്‍...

ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ്റെ മേഖല ഓഫീസ് കോട്ടയത്ത് പ്രവർത്തനമാരംഭിച്ചു ; മന്ത്രി വി. അബ്ദുറഹിമാൻ ഓഫീസ് ഉദ്ഘാടനം ചെയ്തു

കോട്ടയം : ന്യൂനപക്ഷ വികസന വികസന ധനകാര്യ കോർപ്പറേഷൻ്റെ പുതിയ മേഖല ഓഫീസ് കോട്ടയത്ത് സംസ്ഥാന ന്യൂനപക്ഷക്ഷേമ, വഖഫ്,കായികം, ഹജജ്, റെയിൽവെ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. കെ എസ് എം...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill