Saturday, February 21, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കേരള സ്റ്റോറി 2 ട്രെയിലർ വിവാദം; സിനിമയ്ക്കെതിരെ ഉയരുന്ന ട്രോളുകൾ കണ്ടാൽ സംവിധായകൻ ഗംഗയിൽ ചാടി ആത്മഹത്യ ചെയ്യും; ഇത്തരത്തിലൊരു സിനിമ ചെയ്താൽ ബിജെപിക്ക് പ്രയോജനപ്പെടുമെന്നാണെങ്കിൽ അത് നടക്കില്ല; ഡോ. ജോണ്‍ ബ്രിട്ടാസ്

കേരളത്തെ അപകീർത്തിപ്പെടുത്തുന്ന കേരള സ്റ്റോറി 2 വിനെതിരെ രൂക്ഷവിമർശനവുമായി ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. കേരള സ്റ്റോറി 2വിനെ ആഭാസം എന്നാണ് ബ്രിട്ടാസ് വിശേഷിപ്പിച്ചത്. ഇങ്ങനെയൊക്ക ചെയ്തുകഴിഞ്ഞാല്‍ ബിജെപിക്ക് പ്രയോജനം ഉണ്ടാകുമെന്നാണ് സംവിധായകന്റെ...

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇ എൻ ടി വിഭാഗത്തിൽ ഓഡിയോളജിസ്റ്റ് തസ്തികയിലേക്ക് താത്കാലിക നിയമനം; ഉടൻ അപേക്ഷിക്കാം

കൊച്ചി: എറണാകുളം സർക്കാർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇ എൻ ടി വിഭാഗത്തിൻ ഓഡിയോളജിസ്റ്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. താല്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും...

കോണ്‍ഗ്രസിനോട് ഇടഞ്ഞു; ആര്‍ രശ്മി ബിജെപിയിലേക്ക്; രാജീവ്‌ ചന്ദ്രശേഖറില്‍ നിന്നും അംഗത്വം സ്വീകരിക്കും

കൊല്ലം: കോണ്‍ഗ്രസ് നേതാവ് ആർ രശ്മി ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം. ഇന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖറില്‍ നിന്നും അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന. 2021ല്‍ കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ യുഡിഫ് സ്ഥാനാർത്ഥിയായിരുന്നു. അയിഷാ...

പെട്രോള്‍ പമ്പില്‍ പുകവലിക്കുന്നത് വിലക്കി; ലൈറ്റർ കത്തിച്ച്‌ ഇന്ധനം നിറച്ചുകൊണ്ടിരുന്ന ബൈക്കിന്റെ ടാങ്കിലിട്ട് യുവാവ്; ഒഴിവായത് വൻ അപകടം; രണ്ടുപേർ അറസ്റ്റിൽ

റായ്പൂർ: പെട്രോള്‍ പമ്പില്‍ പുകവലിക്കുന്നത് വിലക്കിയതിന്റെ വൈരാഗ്യത്തിൽ ലൈറ്റർ കത്തിച്ച്‌ ഇന്ധനം നിറച്ചുകൊണ്ടിരുന്ന ബൈക്കിന്റെ ടാങ്കിലിട്ട് യുവാവ്. രണ്ട് യുവാക്കള്‍ ബൈക്കില്‍ പെട്രോള്‍ നിറയ്‌ക്കുന്നതിനായി പമ്പിലെത്തി. ജീവനക്കാരൻ ടാങ്കില്‍ പെട്രോള്‍ നിറയ്‌ക്കുന്ന സമയം ബൈക്കിന്റെ...

വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവ്; പ്രതിഷേധത്തില്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് വനിതാ പ്രവർത്തകർക്കെതിരെ കേസെടുത്ത്‌ പോലീസ്

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് വനിതാ പ്രവർത്തകർക്കെതിരെ കേസെടുത്ത്‌ പോലീസ് . പോലീസ് വാഹനം തടഞ്ഞതിനാണ് കേസെടുത്തത്. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാണ് എഫ്‌ഐആറിലെ ആരോപണം. പ്രതിഷേധത്തിനിടെ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill