Thursday, February 19, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

മലപ്പുറം വളാഞ്ചേരിയില്‍ കത്തി വീശി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രവേശന വിലക്ക് ലംഘിച്ച കാപ്പ കേസ് പ്രതിയുള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

മലപ്പുറം: വളാഞ്ചേരിയില്‍ കത്തി വീശി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കാപ്പ കേസ് പ്രതിയുള്‍പ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരിമ്പിളിയം കൊടുമുടി കണ്ണിത്തൊടി മുഹമ്മദ് ആഷിഖ് (31), ഇരിമ്പിളിയം ഇല്ലത്തുപ്പറമ്പ് വിനോദ് കുമാര്‍ അഥവാ...

തെരഞ്ഞെടുപ്പ് ആനുകൂല്യങ്ങള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി: സൗജന്യസേവനങ്ങള്‍ക്ക് പകരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് സംസ്ഥാനങ്ങള്‍ ശ്രമിക്കേണ്ടതെന്നും നികുതിപ്പണം ഉപയോഗിച്ചുള്ള ഇത്തരം ധൂർത്തുകള്‍ അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി

ഡല്‍ഹി: തെരഞ്ഞെടുപ്പ് ആനുകൂല്യങ്ങള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. രജ്യത്തെ സാമ്ബത്തിക വികസനത്തെ ബാധിക്കുന്ന ഇത്തരം നയങ്ങള്‍ പുനപരിശോധിക്കേണ്ട സമയമായെന്ന് കോടതി പറഞ്ഞു. തെരഞ്ഞെടുപ്പിനോടടുപ്പിച്ച്‌ ജനങ്ങള്‍ക്ക് സൗജന്യ സേവനങ്ങള്‍ നല്‍കുന്നതിനെയും സുപ്രീംകോടതി ചോദ്യം ചെയ്തു. സൗജന്യ...

ജവാൻ കുടിച്ചു മടുത്തവർക്കായി ഇതാ നമ്മുടെ സ്വന്തം പുതിയമദ്യം: കേരള സർക്കാരിന്റെ മലബാർ മിസ്റ്ററി എന്ന പുതിയ മദ്യം ഉടൻ പുറത്തിറക്കും: ചിറ്റൂർ മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാന്റ് 21നാണ് ഉദ്ഘാടനം...

കോട്ടയം: 'ജവാനു' പിന്നാലെ സർക്കാർ നേരിട്ടു വിപണിയിലിറക്കുന്ന മദ്യത്തിന് പേരായി. 'മലബാർ മിസ്റ്ററി' എന്നാണ് നിലവില്‍ അംഗീകരിച്ചിരിക്കുന്ന പേര്. ചിറ്റൂർ മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാന്റ് 21നാണ് ഉദ്ഘാടനം ചെയ്യുന്നത്. വേദിയില്‍ ബ്രാൻഡിന്റെ പേര്...

പതിനാലുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ അയല്‍വാസിയായ മൗലാന പിടിയില്‍:പെണ്‍കുട്ടി വീട്ടില്‍ വെച്ച്‌ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെയാണ് ക്രൂരമായ പീഡനവിവരം പുറംലോകമറിയുന്നത്.

ഡൽഹി: ഉത്തർപ്രദേശിലെ ഹാപ്പൂർ ജില്ലയില്‍ പതിനാലുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ അയല്‍വാസിയായ മൗലാന പിടിയില്‍. പെണ്‍കുട്ടി വീട്ടില്‍ വെച്ച്‌ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെയാണ് ക്രൂരമായ പീഡനവിവരം പുറംലോകമറിയുന്നത്. സംഭവത്തില്‍ പില്‍ഖുവ കോട്‌വാലി സ്വദേശിയായ...

കേരള സ്റ്റോറി വണ്‍ തള്ളിക്കളഞ്ഞത് പോലെ ഇതും തള്ളിക്കളയും; കേരള സ്റ്റോറി രണ്ടാം ഭാഗത്തിന് എതിരെ വിമർശനവുമായി മന്ത്രി സജി ചെറിയാൻ

വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ച 'ദി കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗമായ 'ബിയോണ്ട് ദി കേരള സ്റ്റോറി' ക്കെതിരെ രൂക്ഷവിമർശനവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ആദ്യ ഭാഗത്തിലൂടെ കേരളത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർക്ക്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill