Thursday, February 19, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

 വട്ടിയൂർകാവിൽ ആരാകും വട്ടപ്പൂജ്യം: മുരളീധരന്നെതിരെ മത്സരിക്കാനില്ലന്ന് പത്മജ: സഹോദരപ്പോര് കാണാനിരുന്നവർക്ക് നിരാശ.

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലം ദേശീയ ശ്രദ്ധയാകര്‍ഷിക്കാനൊരുങ്ങുമ്പോഴും, സഹോദരങ്ങള്‍ തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിന് സാധ്യത മങ്ങുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ. മുരളീധരന്‍ വട്ടിയൂര്‍ക്കാവില്‍ എത്തുമെന്ന് ഏകദേശം ഉറപ്പായതോടെ, സഹോദരനെതിരെ മത്സരിക്കാനില്ലെന്ന് പത്മജ...

മുഖ്യമന്ത്രിക്ക് പിന്നാലെ കേരള സ്റ്റോറിയിൽ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രിയും! നിങ്ങൾ ചാണകം കഴിക്കുമ്പോൾ കേരളത്തിലുള്ളവർ ഇഷ്ടമുള്ളതെല്ലാം കഴിക്കുമെന്ന് ഫേസ്ബുക്ക് കുറിപ്പ്

കേരള സ്റ്റോറി രണ്ടാം ഭാഗത്തിനെതിരെ പരോക്ഷ വിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി. ചിത്രത്തിൻറെ ട്രെയിലറിൽ വ്യാപകമായ വിമർശനങ്ങളാണ് ഉയർന്നത്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും സിനിമക്കെതിരെ രംഗത്തുവന്നിരുന്നു. നിങ്ങള്‍ ചാണകം തിന്നുമ്പോള്‍ ഞങ്ങള്‍ കേരളത്തില്‍...

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവർക്കെതിരെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ എസ്‌ഐടി പരാജയമെന്ന് കോടതി

കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവർ-ഉണ്ണികൃഷ്ണൻ പോറ്റി ബന്ധത്തിന് തെളിവില്ല. തന്ത്രി കണ്ഠരര് രാജീവർക്കെതിരെ തെളിവുകള്‍ ഹാജരാക്കാനായില്ലെന്ന് കൊല്ലം വിജിലൻസ് കോടതി. ഗൂഢാലോചനയില്‍ തെളിവില്ലെന്നും ജാമ്യ ഉത്തരവില്‍ കോടതി വ്യക്തമാക്കുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട...

 കോട്ടയം കൂട്ടിക്കൽ പത്താം ക്ലാസ് വിദ്യാർത്ഥികൾ തമ്മിൽ വഴക്ക്: ഒരാളെ സംഘം ചേർന്ന് ആക്രമിച്ചു: മൂക്കിടിച്ചു പരത്തി: കുട്ടി മെഡിക്കൽ കോളജിൽ ചികിത്സയിൽ: സംഭവം നിസാരമാക്കാൻ അധ്യാപക ശ്രമം.

കോട്ടയം: കൂട്ടിക്കലിലെ സ്കൂളില്‍ പത്താം ക്ലാസ് വിദ്യാർത്ഥികള്‍ തമ്മിലുള്ള തർക്കത്തെ തുടർന്ന് വിദ്യാർഥിക്കു ക്രൂര മർദ്ദനം. സഹപാഠികളുടെ മർദ്ദനമേറ്റ വിദ്യാർത്ഥിയെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയാണ് സംഭവം. പത്താം ക്ലാസില്‍ പഠിക്കുന്ന ഒരു കൂട്ടം...

ബാങ്ക് തട്ടിപ്പ് കേസ്; അനില്‍ അംബാനിക്ക് വീണ്ടും ഇഡി സമന്‍സ്,അടുത്ത വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം

ബാങ്ക് തട്ടിപ്പ് കേസില്‍ അനില്‍ അംബാനിക്ക് വീണ്ടും ഇ ഡി സമന്‍സ് അയച്ചു. അടുത്ത വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. കഴിഞ്ഞ മാസം 2 സമൻസ് ഇ ഡി അയച്ചിരുന്നുവെങ്കിലും ഹാജരാകാൻ അനില്‍...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill