Wednesday, February 18, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഉത്രാളിക്കാവ് പൂരം; ഫെബ്രുവരി 24 ന് വടക്കാഞ്ചേരി നഗരസഭ പരിധിയില്‍ പ്രാദേശിക അവധി; വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കില്ല

തൃശ്ശൂര്‍: ഉത്രാളിക്കാവ് പൂരത്തെ തുടര്‍ന്ന് ഫെബ്രുവരി 24 ന് വടക്കാഞ്ചേരി നഗരസഭ പരിധിയില്‍ പ്രാദേശിക അവധി. ഫെബ്രുവരി 24 ന് വടക്കാഞ്ചേരി നഗരസഭ പരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും...

വൈപ്പിൻ വിഷമദ്യ ദുരന്തം;ഓണം പ്രമാണിച്ച് അകത്താക്കിയ രണ്ടു ഗ്ലാസ് ചാരായം;പിന്നീട് ജീവിതം കൂരിരുട്ടിൽ;അവസാനത്തെ ഇരയും മരിച്ചു

കൊച്ചി:സംസ്ഥാനത്തെ നടുക്കിയ വൈപ്പിൻ വിഷമദ്യ ദുരന്തത്തിന്റെ അവസാനത്തെ ഇരയും മരിച്ചു.അയ്യമ്പിള്ളി കരുത്തേരി വീട്ടിൽ നടേശൻ (80) ആണ് മരിച്ചത്. വിഷമദ്യം കഴിച്ചതിനെ തുടർന്ന് പൂർണമായും കാഴ്ചശക്തി നഷ്ടപ്പെട്ടിരുന്നു. ദുരന്തത്തിന് മുൻപ് പെട്ടി ഓട്ടോറിക്ഷ...

വൈകി എത്തിയതിനാൽ പരീക്ഷാ കേന്ദ്രത്തിൽ പ്രവേശനം നിഷേധിക്കപ്പെട്ടു ; മനോവിഷമത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനി ട്രെയിയിനിൽ നിന്ന് ചാടി ജീവനൊടുക്കി

ബിഹാർ : വൈകിയെത്തിയതിനാല്‍ പരീക്ഷാകേന്ദ്രത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ടതിന്റെ വിഷമത്തിൽ മസൗര്‍ഹിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ട്രെയിനില്‍ നിന്നും ചാടി മരിച്ചു. കോമള്‍ കുമാരിയെന്ന വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. ചൊവ്വാഴ്ച മഹാരാജ്ചക്ക് ഗ്രാമത്തിലെ ബന്ധുവീട്ടിലേക്ക് കുട്ടി പോയിരുന്നു....

എസ്‌എഫ്‌ഐ ആക്രമണം; പീരുമേട്ടില്‍ നടന്ന പൊലീസ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റം

ഇടുക്കി: പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റം. പീരുമേട്ടില്‍ നടന്ന ഇടുക്കി ജില്ലാ സമ്മേളനത്തിലാണ് സംഭവം. പൊലീസുകാർക്ക് ലഭിക്കാനുള്ള അവകാശങ്ങളെ സംബന്ധിച്ചും തിരുവനന്തപുത്തെ എസ്‌എഫ്‌ഐ ആക്രമണത്തെക്കുറിച്ചും സംസാരിച്ചപ്പോഴാണ് വാക്കേറ്റമുണ്ടായത്. ഇതുസംബന്ധിച്ച്‌ പ്രസംഗിക്കുന്നതിനിടെ...

തിരുവുത്സവത്തോടനുബന്ധിച്ച് ഏറ്റുമാനൂർ ശ്രീമഹാദേവക്ഷേത്രത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടെമ്പിൾ പോലീസ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു ; ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് എ ഐ പി എസ് കൺട്രോൾ...

കോട്ടയം : ഏറ്റുമാനൂർ ശ്രീമഹാദേവക്ഷേത്രത്തിലെ  തിരുവുത്സവത്തോടനുബന്ധിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന ടെമ്പിൾ പോലീസ് കൺട്രോൾ റൂം  പ്രവർത്തനം ആരംഭിച്ചു. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ പ്രവർത്തനം ആരംഭിച്ച കൺട്രോൾ റൂം  കോട്ടയം ജില്ലാ പോലീസ് മേധാവി ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill