Wednesday, February 18, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കോഴിക്കോട് നന്തിയിൽ കെമിക്കലുമായി വന്ന ലോറിയ്ക്കു മുകളിൽ മണലുമായി വന്ന ടോറസ് ലോറി മറിഞ്ഞ് അപകടം ; ഡ്രൈവർമാർ അത്ഭുതകരമായി രക്ഷപ്പെട്ടു

കോഴിക്കോട് : കൊയിലാണ്ടി നന്തിയിൽ കെമിക്കലുമായി വന്ന വാഗാഡ് ലോറിയ്ക്കു മുകളിൽ മണലുമായി വരികയായിരുന്ന ടോറസ് ലോറി മറിഞ്ഞ് അപകടം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ നന്തി ശ്രീശൈലം കുന്നിന് താഴെ ബൈപ്പാസ് പ്രവൃത്തി...

സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാതെ ഓട നിർമ്മാണം ; കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഓടയിൽ വീണ് ബൈക്ക് യാത്രികന് പരിക്ക്

കോഴിക്കോട് :  എരഞ്ഞിപ്പാലത്ത് നിർമ്മാണം നടക്കുന്ന സ്ഥലത്ത് സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയില്ല, സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരൻ ഓടയിൽ  വീണു. മാനാഞ്ചിറ- മലാപ്പറമ്പ് റോഡിൽ നിർമ്മാണം നടക്കുന്ന ഓടയിലേക്കാണ് യാത്രക്കാരൻ വീണത്. അപകടത്തിന്റെ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്....

സേവ് ബോക്സ് ആപ്പ് തട്ടിപ്പ്; നടൻ ജയസൂര്യയുടെ 39 ലക്ഷത്തിന്‍റെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇഡി

കൊച്ചി: സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസില്‍ നടൻ ജയസൂര്യക്കെതിരെ നടപടിയുമായി ഇഡി. കേസില്‍ രണ്ടുതവണ ജയസൂര്യയെ ഇഡി ചോദ്യം ചെയ്തിരുന്നു. ജയസൂര്യയുടെ 39 ലക്ഷത്തിന്‍റെ സ്വത്തുക്കള്‍ മരവിപ്പിച്ചു. 24 ന് ഹാജരാകണം എന്ന...

പള്ളിക്കത്തോട് കൊമ്പാറ സെൻ്റ്പീറ്റേഴ്‌സ് സി.എം.സ് ആംഗ്ലിക്കൻ ദേവാലയത്തിൽ ആദ്യ ഫലപ്പെരുന്നാളും കൺവെൻഷനും ഫെബ്രുവരി 22 മുതൽ 26 വരെ

പള്ളിക്കത്തോട് : ആനിക്കാട്, കൊമ്പാറ സെൻ്റ്പീറ്റേഴ്‌സ് സി.എം.സ് ആംഗ്ലിക്കൻ ദേവാലയത്തിലെ ആദ്യ ഫലപ്പെരുന്നാളും കൺവെൻഷനും ഫെബ്രുവരി 22 മുതൽ 26 വരെ. 22 ന് വൈകിട്ട് 7 മണിക്ക് മധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ്...

കൊല്ലം കടയ്ക്കലില്‍ എസ്‌എഫ്‌ഐ നേതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കടയ്ക്കലില്‍ എസ്‌എഫ്‌ഐ നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റ് അഭിനന്ദ് (21) ആണ് തൂങ്ങി മരിച്ചത്. സംഭവം ശ്രദ്ധയില്‍പെട്ടതോടെ നാട്ടുകാരും പോലീസും സ്ഥലത്തെത്തി തുടര്‍നടപടികള്‍ ആരംഭിച്ചു. തുടര്‍ന്ന്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill