Tuesday, February 17, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ചങ്ങനാശേരിയില്‍ നിന്നു പുറപ്പെടുന്ന കെ.എസ്‌.ആര്‍.ടി.സി. വേളാങ്കണ്ണി സര്‍വീസിന്റെ റുട്ടിലും സമയത്തിലും മാറ്റം; മടക്ക സര്‍വീസിലും ഈ മാറ്റം ബാധകമാകുമെന്ന്‌ അധികൃതര്‍

ചങ്ങനാശേരി: ചങ്ങനാശേരിയില്‍ നിന്നു പുറപ്പെടുന്ന കെ.എസ്‌.ആര്‍.ടി.സി. വേളാങ്കണ്ണി സര്‍വീസിന്റെ റുട്ടില്‍ സമയത്തിലും മാറ്റം. നേരത്തെ എം.സി. റോഡ്‌ വഴി സര്‍വീസ്‌ നടത്തിയിരുന്ന ബസ്‌ ഇനി പാലാ, തൊടുപുഴ വഴിയാകും പോകുക. കോട്ടയം, പാലാ, തൊടുപുഴ, മൂവാറ്റുപുഴ,...

ശബരിമലയിൽ നിന്ന് പോറ്റിയും സംഘവും ചേർന്ന് അടിച്ചു മാറ്റിയത് ഒന്നേമുക്കാൽ കിലോയോളം സ്വർണം: പരിശോധന പൂർത്തിയാകുമ്പോൾ കൃത്യം കണക്ക് കിട്ടും: ഇതുവരെ പറഞ്ഞത് 986 ഗ്രാം സ്വർണം മാത്രമേ എടുത്തുള്ളു എന്നായിരുന്നു.

പത്തനംതിട്ട: ശബരിമല ശ്രീകോവില്‍ വാതില്‍പ്പാളികളില്‍ നിന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയും സംഘവും ചേര്‍ന്ന് കട്ടത് ഒരു കിലോ 700 ഗ്രാം സ്വര്‍ണമെന്ന് എസ്‌ഐടി നിഗമനം. വിഎസ്‌എസ്‌സി വിദഗ്ധരും എസ്‌ഐടി ഉദ്യോഗസ്ഥരും നിരവധി പരീക്ഷണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ്...

വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ക്രൂരത; കാട്ടില്‍ തീയിട്ടെന്ന് ആരോപണം, മലമ്പുഴയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ചു

മലമ്പുഴ ചെറാടിലെ കാട്ടില്‍ തീയിട്ടെന്ന് ആരോപിച്ച്‌ ആദിവാസി യുവാവിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി. ചെറാട് സ്വദേശി രാധയ്ക്കാണ് മര്‍ദ്ദനമേറ്റത്. ജില്ലാ പോലീസ് മേധാവിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് യുവാവ് പറഞ്ഞു. കാട്ടില്‍...

അരനൂറ്റാണ്ടിന് ശേഷം മനുഷ്യനെ ചന്ദ്രന്റെ ചാരത്തെത്തിക്കാനുള്ള നാസയുടെ സ്വപ്ന പദ്ധതി ആർട്ടെമിസ് 2 വിക്ഷേപണത്തിന് സജ്ജമാകുന്നു:ഏറ്റവും പ്രധാനപ്പെട്ട പരീക്ഷണമായ വെറ്റ് ഡ്രസ് റിഹേഴ്സല്‍ ഫെബ്രുവരി 19-ന് നടക്കും.

ഫ്ലോറിഡ: അരനൂറ്റാണ്ടിന് ശേഷം മനുഷ്യനെ ചന്ദ്രന്റെ ചാരത്തെത്തിക്കാനുള്ള നാസയുടെ സ്വപ്ന പദ്ധതി ആർട്ടെമിസ് 2 വിക്ഷേപണത്തിന് സജ്ജമാകുന്നു. അമേരിക്കയിലെ ഫ്ലോറിഡയില്‍ അനുഭവപ്പെടുന്ന കഠിനമായ അതിശൈത്യം വിക്ഷേപണ ഒരുക്കങ്ങള്‍ക്ക് ചെറിയ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും, ഫെബ്രുവരി മാസത്തില്‍ തന്നെ...

സ്വര്‍ണവിലയില്‍ ആശ്വാസം ; സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ (17/02/2026)ഇന്നത്തെ സ്വർണ വില

കോട്ടയം : സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ (17/02/2026)ഇന്നത്തെ സ്വർണ വില. പവന് 1120 രൂപ കുറഞ്ഞ് 1,13,600 രൂപയായി. ഗ്രാമിന് 140 രൂപ കുറഞ്ഞ്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill