Tuesday, February 17, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

വിഴിഞ്ഞത്ത് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; രണ്ട് പേര്‍ മരിച്ചു; നാല് പേര്‍ ചികിത്സയില്‍

തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. രണ്ട് പേര്‍ മരിച്ചു. നിലമേല്‍ സ്വദേശികളായ റഷീദ ബീവി, ഷാജി എന്നിവരാണ് മരിച്ചത്. വിഴിഞ്ഞം അസ്മാര്‍ക്ക് ഹോട്ടലില്‍ നിന്നാണ് ഇവര്‍ ഭക്ഷണം കഴിച്ചത്. തിരുവനന്തപുരം മെഡിക്കല്‍...

സംസ്ഥാനത്തെ ബിജെപി സീറ്റുകളിൽ ധാരണ;വട്ടിയൂർക്കാവിൽ ആർ.ശ്രീലേഖ? തീരുമാനം ദേശീയ നേതൃത്വം അറിയിക്കും

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലേക്ക് ബിജെപി സ്ഥാനാർഥി നിർണയ ചർച്ചകളിൽ സീറ്റുകളിൽ ധാരണയായെങ്കിലും പ്രഖ്യാപന കാര്യത്തിൽ തിടുക്കം വേണ്ടെന്നു ദേശീയ നേതൃത്വം നിർദേശം നൽകി. പ്രധാന സീറ്റുകളിൽ ഏകദേശ ധാരണയാക്കുക, ദേശീയ നേതൃത്വത്തിന് കൈമാറുക,...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി നേടാൻ അവസരം; സർക്കിൾ ബേസ്ഡ് ഓഫീസർ (CBO) ഒഴിവിലേക്ക് നിയമനം നടത്തുന്നു;ശമ്പളം ₹48,480 രൂപ മുതൽ മറ്റാനുകൂല്യങ്ങളും

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) പുറപ്പെടുവിച്ച സർക്കിൾ ബേസ്ഡ് ഓഫീസർ (Circle Based Officer – CBO) തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റ് വിവരങ്ങൾ താഴെ നൽകുന്നു: ​ഓൺലൈൻ അപേക്ഷയും ഫീസ് അടയ്ക്കലും: 2026 ജനുവരി...

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; റമദാൻ മാസത്തെ വരവേല്‍ക്കാനുള്ള കാത്തിരുപ്പില്‍ മുസ്‌ലിംകള്‍; ഇന്ന് മാസപ്പിറവി നിരീക്ഷിക്കാൻ നിര്‍ദേശം നല്‍കി ഖാദിമാര്‍

കോഴിക്കോട്: ഒരുക്കങ്ങള്‍ പൂർത്തിയാക്കി റമദാൻ മാസത്തെ വരവേല്‍ക്കാനുള്ള കാത്തിരുപ്പില്‍ മുസ്‌ലിംകള്‍. ഇന്ന് മാസപ്പിറവി കണ്ടാല്‍ നാളെ റമദാൻ ഒന്നായിരിക്കും. ഇന്ന് മാസപ്പിറവി നിരീക്ഷിക്കാൻ വിവിധ ഖാദിമാർ നിർദേശം നല്‍കിയിട്ടുണ്ട്. ശഅബാൻ 29 ആയ ഇന്ന്...

വ്യാജ റേഷൻ കാർഡ് ഉപയോഗിച്ച് കൈക്കലാക്കിയത് 2,852 കിലോ അരിയും 306 കിലോ ഗോതമ്പും; തിരിമറിക്ക് ഒത്താശ ചെയ്തത് റേഷനിംഗ് ജീവനക്കാരൻ

കൊച്ചി: സംസ്ഥാനത്ത് വ്യാജ റേഷൻ കാർഡ് ഉപയോഗിച്ച് തട്ടിപ്പ്.പാവപ്പെട്ടവർക്ക് ലഭിക്കേണ്ട 2,856 കിലോഗ്രാം അരിയും 306 കിലോഗ്രാം ഗോതമ്പും. 324 കവർ ആട്ടയും 20.5 ലിറ്റർ മണ്ണെണ്ണയും തട്ടിയെടുത്തു 146 വ്യാജ റേഷൻ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill