Monday, February 16, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിലെ ട്രെയിനുകളുടെ ഏറ്റവും പുതിയ സമയക്രമം നോക്കിയാലോ; പുതിയ സമയം ഇങ്ങനെ ….!

കോട്ടയം: ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിലെ ട്രെയിനുകളുടെ ഏറ്റവും പുതിയ സമയക്രമം നോക്കിയാലോ എറണാകുളം ഭാഗത്തേയ്ക്ക്... 05.27 (പുലർച്ചെ )- ട്രെയിൻ നമ്പർ 16326 കോട്ടയം -നിലമ്പൂർ എക്സ്പ്രസ്സ്‌ (via എറണാകുളം ടൗൺ(നോർത്ത്), തൃശൂർ, ഷൊർണുർ,നിലമ്പൂർ) 06.34 (രാവിലെ)...

മോശം ക്യാപ്ഷനുമായി വീഡിയോ,കടുത്ത മാനസിക സമ്മർദ്ദത്തിൽ;എനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിനു കാരണം യൂട്യൂബേഴ്സ്’; പൊട്ടിക്കരഞ്ഞ് രേഖ രതീഷ്

മുഖ്യമന്ത്രിയോടും സർക്കാരിനോടും പരാതിയുമായി സീരിയൽ നടി രേഖാ രതീഷ്. ഒരു കൂട്ടം യൂട്യൂബേഴ്സ് കാരണം കടുത്ത മാനസിക സമ്മർദത്തിലാണെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിനു കാരണം ഇവരായിരിക്കുമെന്നും നടി വെളിപ്പെടുത്തുന്നു. 9 മാസമായി ജോലിയില്ലാതെ...

വിദ്യാലയങ്ങള്‍ മതനിരപേക്ഷതയുടെ ശക്തമായ വിളനിലങ്ങളെന്ന് മുഖ്യമന്ത്രി;അധ്യാപകര്‍ കേവലം അക്ഷരം പഠിപ്പിക്കുന്നവരല്ല മറിച്ച് തലമുറകളെ രൂപപ്പെടുത്തുന്നവരാണ്;ശാസ്ത്രബോധമുള്ള തലമുറയുടെ രൂപവത്കരണമാണ് കാലഘട്ടത്തിന്‍റെ ഗതി നിര്‍ണയിക്കുകയെന്ന് മുഖ്യമന്ത്രി; കെഎസ്ടിഎ യുടെ 35-ാം സംസ്ഥാന...

കോട്ടയം: വിദ്യാലയങ്ങള്‍ മതനിരപേക്ഷതയുടെ ശക്തമായ വിളനിലയങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോട്ടയം തിരുനക്കര മൈതാനത്ത് കെ എസ് ടി എ യുടെ 35-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത്...

തിരുവനന്തപുരം ഐസറില്‍ സ്ഥിര ജോലി നേടാം; ഡിഗ്രിക്കാര്‍ക്ക് മികച്ച അവസരം; അപേക്ഷ ഫെബ്രുവരി 25 വരെ

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച്‌ (ഐസര്‍) ല്‍ ഗ്രൂപ്പ് B&C റിക്രൂട്ട്‌മെന്റ്. ആകെ 7 ഒഴിവുകളാണ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ ഓണ്‍ലൈനായി ഫെബ്രുവരി 25ന് മുന്‍പായി അപേക്ഷിക്കണം. തസ്തികയും ഒഴിവുകളും ഐസറില്‍...

നവകേരളം യാഥാര്‍ത്ഥ്യമാക്കാന്‍ ഭരണത്തുടര്‍ച്ച അനിവാര്യം; കെഎസ്ടിഎയുടെ 35-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് എം.സ്വരാജ്

കോട്ടയം: നവകേരളം യാഥാര്‍ത്ഥ്യമാക്കാന്‍ ഭരണത്തുടര്‍ച്ച അനിവാര്യമെന്ന് എം.സ്വരാജ് പറഞ്ഞു. ബി സുരേഷ് നഗറില്‍ (മാമന്‍മാപ്പിള ഹാള്‍, കോട്ടയം) നടന്ന കെ എസ് ടി എ യുടെ 35-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന യാത്രയയപ്പ്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill