Monday, February 16, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കോട്ടയം ജില്ലയുടെ സമഗ്രവികസനത്തിനുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്ത് ജില്ലാ ആസൂത്രണസമിതി വികസന സെമിനാർ

കോട്ടയം: ജില്ലയുടെ സമഗ്രവികസനം മുന്നിൽകണ്ടുള്ള നിർദ്ദേശങ്ങൾ ചർച്ചചെയ്ത് ജില്ലാ ആസൂത്രണസമിതി പദ്ധതി വികസനസെമിനാർ. ജില്ലാ ആസൂത്രണസമിതി അധ്യക്ഷൻ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോഷി ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന...

കോഴിക്കോട് വാട്ടര്‍ ടാങ്ക് വൃത്തിയാക്കാന്‍ ടെറസില്‍ കയറി;വയറില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം

കോഴിക്കോട്: വാട്ടര്‍ ടാങ്ക് വൃത്തിയാക്കാനായി ടെറസിൽ കയറിയ ഗൃഹനാഥന്‍ ഷോക്കേറ്റ് മരിച്ചു. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി കുന്നത്ത്‌മോട്ട ഏളേടത്ത് അബൂബക്കര്‍ (71) ആണ് മരിച്ചത്. ടെറസിന് മുകളില്‍ കയറിയപ്പോള്‍, ടാങ്കിന്റെ സമീപത്തു...

കോട്ടയം മെഡിക്കൽ കോളജിലെ സർജിക്കൽ ബ്ലോക്ക് ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു; കിഫ്ബിയിലൂടെ നടപ്പാക്കിയത് ഒരുലക്ഷം കോടി രൂപയുടെ വികസനമെന്ന് മുഖ്യമന്ത്രി

കോട്ടയം: പത്തുവർഷം കൊണ്ട് കിഫ്ബിയിലൂടെ ഒരുലക്ഷം കോടി രൂപയുടെ വികസന പ്രവർത്തനങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിയില്‍ നിന്നും 257 കോടി രൂപ ചെലവിട്ടു നിർമിച്ച പുതിയ...

പറയുന്നത് ശ്രദ്ധിക്കാൻ പാടില്ലെന്ന മട്ടാണോ നിങ്ങൾക്ക്,’നിങ്ങളുടെ സമ്മേളനത്തിന്റെ ഭാഗമായുള്ള കൊട്ടാണോ ഇത്?കോട്ടയത്ത് നടക്കുന്ന കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ സമാപന വേദിയിൽ പ്രസംഗിക്കുന്നതിനിടെ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കോട്ടയത്ത് നടക്കുന്ന കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ സമാപന വേദിയിൽ പ്രസംഗിക്കുന്നതിനിടെ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രസംഗത്തിനിടെ ചെണ്ടമേളം ഉയർന്നതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ചെണ്ടകൊട്ടിയവർക്കെതിരെ മുഖ്യമന്ത്രി പ്രസംഗത്തിനിടയിൽ രോഷം പരസ്യമായി പ്രകടിപ്പിക്കുകയും...

ഇടപ്പള്ളിയില്‍ കെഎസ്‌ആർടിസി ബസ്സിനുള്ളില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം; ഒരാൾ പിടിയിൽ

കൊച്ചി: ഇടപ്പള്ളിയില്‍ കെഎസ്‌ആർടിസി ബസ്സിനുള്ളില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ആലപ്പുഴ മാന്നാർ സ്വദേശി സാബുവിനെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി സ്വദേശിയായ യുവതിയാണ് പരാതിക്കാരി. പഠനവിശ്യത്തിനായി...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill