Monday, February 16, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിക്കുന്ന വികസന മുന്നേറ്റ ജാഥയ്ക്കിടെ ബാലുശേരിയിലെ വയോധികനെ ഇറക്കി പെന്‍ഷന്‍ കൈമാറല്‍ നാടകം നടത്തിയതില്‍ പരിഹാസവുമായി നടനും സംവിധായകനുമായ ജോയ് മാത്യു.

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിക്കുന്ന വികസന മുന്നേറ്റ ജാഥയ്ക്കിടെ ബാലുശേരിയിലെ വയോധികനെ ഇറക്കി പെന്‍ഷന്‍ കൈമാറല്‍ നാടകം നടത്തിയതില്‍ പരിഹാസവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. സംഗീത നാടക അക്കാദമിയും...

കോട്ടയം ചുട്ടുപൊള്ളുന്നു; സാധാരണയേക്കാള്‍ ഒന്നു മുതല്‍ രണ്ടു ഡിഗ്രി വരെ കൂടിയ ചൂട് അനുഭവപ്പെടുന്നു, തുടര്‍ച്ചയായി അള്‍ട്രാവയലറ്റ് സൂചികയുള്ള പട്ടണങ്ങളുടെ പട്ടികയില്‍ ചങ്ങനാശേരി ഇടം പിടിച്ചു: ഒരാഴ്ച കൂടി ശക്തമായ ചൂട് തുടരുമെന്നാണ്...

കോട്ടയം: കോട്ടയത്ത് ചൂട് കൂടുന്നു.ഏതാനും ദിവസങ്ങളായി കോട്ടയത്ത് അനുഭവപ്പെടുന്നതു സാധാരണയേക്കാള്‍ ഒന്നു മുതല്‍ രണ്ടു ഡിഗ്രി വരെ കൂടിയ ചൂടായിരുന്നു. തുടര്‍ച്ചയായി അള്‍ട്രാവയലറ്റ് സൂചികയുള്ള പട്ടണങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചു ചങ്ങനാശേരി.സംസ്ഥാനത്തു കോട്ടയത്തു മാത്രമാണ്...

ആദ്യ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു: തിരുവനന്തപുരം പേരൂർക്കടയിലെ അഗസ്ത്യ ഗസ്റ്റ് ഹൗസിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്

തിരുവനന്തപുരം: ആദ്യ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം പേരൂർക്കടയിലെ അഗസ്ത്യ ഗസ്റ്റ് ഹൗസിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത് ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യത്തിലെ കർശന ഉപാധികള്‍ പാലിച്ചാണ് നടപടി. രാവിലെ...

‘സിപിഎം മുറിവേല്‍പ്പിച്ചു, അധിക്ഷേപിച്ചു’; നടൻ പ്രേംകുമാറിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ നടൻ പ്രേംകുമാറിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് ചെറിയാൻ ഫിലിപ്പ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ ക്ഷണനം. നടന്‍ പ്രേംകുമാര്‍ കഴക്കൂട്ടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് പ്രേംകുമാറിനെ കോണ്‍ഗ്രസ്...

സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ശബരിമലയില്‍ യുവതീ പ്രവേശനത്തെ എതിർക്കണമെന്ന് എൻ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ.

ചങ്ങനാശേരി:സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ശബരിമലയില്‍ യുവതീപ്രവേശനമാകാമെന്ന മുൻ നിലപാട് തിരുത്തണമെന്ന് എൻ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ. എൻ എസ് എസ് നിലപാടില്‍ മാറ്റമില്ല. ഈ സർക്കാർ നിലവില്‍...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill