Saturday, March 28, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

അധികൃതരുടെ അനാസ്ഥ…! അധ്യാപികയും ആയയും കൃത്യസമയത്ത് ജോലിക്ക് എത്തുന്നില്ലെന്ന് പരാതി; വെള്ളിയേപ്പള്ളി ഗവ. എൽ പി സ്കൂളിലെ അംഗൻവാടിയിലെ കുരുന്നുകൾ കഠിനമായ ചൂടേറ്റ് വരാന്തയിൽ കാത്തുനിൽക്കേണ്ട അവസ്ഥ; നടപടി ആവശ്യപ്പെട്ട് രക്ഷിതാക്കൾ

പാലാ: മുത്തോലി ഗ്രാമ പഞ്ചായത്ത്‌ വെള്ളിയേപ്പള്ളി ഗവ. എൽ പി സ്കൂളിൽ (പാറയിൽ സ്കൂൾ ) പ്രവർത്തിക്കുന്ന അംഗൻവാടിക്ക് പുറത്ത് മണിക്കൂറുകളോളം കുട്ടികൾ കാത്തുനിൽക്കുന്നത് പതിവ് കാഴ്ച്ചയാണ്. താൽകാലിക അധ്യാപികയും ആയയും...

കോട്ടയം തിരുനക്കരയിൽ യുവാവിനെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസ്: എട്ട് വർഷത്തിന് ശേഷം പ്രതികളെ വെറുതെ വിട്ട് കോട്ടയം അഡീഷണൽ സെഷൻസ് കോടതി

കോട്ടയം: യുവാവിനെ കൊലപ്പെടുത്തി കോട്ടയം തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനത്തിന് സമീപമുള്ള കിണറ്റിൽ തള്ളി എന്ന കേസിൽ എട്ടു വർഷത്തിന് ശേഷം പ്രതികളെ വെറുതെ വിട്ട് കോടതി. കോട്ടയം വെസ്റ്റ് പോലീസ്...

നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നു; പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അംഗീകാരം നിര്‍ബന്ധം

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദൃശ്യ- ശ്രവ്യ മാധ്യമങ്ങളിലൂടെ സ്ഥാനാര്‍ഥികളും വ്യക്തികളും നല്‍കുന്ന പരസ്യങ്ങള്‍ക്ക് ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ മുന്‍കൂര്‍ അംഗീകാരം നിര്‍ബന്ധം. സര്‍ട്ടിഫിക്കേഷന്‍ ഇല്ലാതെ പരസ്യം പ്രചാരണത്തിന് ഉപയോഗിക്കുന്നത്...

പരീക്ഷണം പണിയായി…! രമ്യ ഹരിദാസ് നയിച്ച ‘ഇന്ദിരാ ഗ്യാരണ്ടി’ ബസ് യാത്രയ്ക്ക് വിലക്ക്; ചിറയിന്‍കീഴില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടല്‍, ജില്ലാ കളക്ടറോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനാരോപണത്തെ തുടര്‍ന്ന് ചിറയിന്‍കീഴില്‍ സംഘടിപ്പിച്ച യുഡിഎഫിന്റെ ‘ഇന്ദിരാ ഗ്യാരണ്ടി’ ബസ് യാത്ര വിവാദത്തിൽ. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ട് ജില്ലാ കളക്ടറില്‍ നിന്ന് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ട്രയല്‍ റണ്‍...

പൂഞ്ഞാർ മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ വാഹന പര്യടനം 3 പഞ്ചായത്തുകളിൽ പൂർത്തിയായി: നാളെ പാറത്തോട് പഞ്ചായത്തിൽ: സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ നാളെ ഈരാറ്റുപേട്ടയിൽ.

കോട്ടയം: പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിന്നുള്ള എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ വാഹന പര്യടനം തീക്കോയി,പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര എന്നീ പഞ്ചായത്തുകളിൽ ഇന്ന് നടന്നു. രാവിലെ 7.30 തീക്കോയി ഗ്രാമപഞ്ചായത്തിലെ വഴിക്കടവിൽ ആരംഭിച്ച...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill