Thursday, March 19, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയില്‍ ജോലിയവസരം; ലക്ഷങ്ങളാണ് ശമ്പളം; ഇപ്പോള്‍ അപേക്ഷിക്കാം

കൊച്ചി: കേന്ദ്ര തുറമുഖ മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയില്‍ ജോലി നേടാന്‍ അവസരം. സീനിയര്‍ ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയിലാണ് റിക്രൂട്ട്‌മെന്റ്. ആകെ 1 ഒഴിവാണുള്ളത്. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 16ന് മുന്‍പായി...

നിയമസഭാ തിരഞ്ഞെടുപ്പ്; ഭിന്നശേഷിക്കാര്‍ക്ക് ബാലറ്റ് പേപ്പര്‍ വീട്ടില്‍ എത്തും

തിരുവനന്തപുരം: ഭിന്നശേഷിക്കാരായി വോട്ടര്‍ പട്ടികയില്‍ മാര്‍ക്ക് ചെയ്തിട്ടുള്ളവര്‍ക്ക് ബാലറ്റ് പേപ്പര്‍ വീട്ടില്‍ എത്തിക്കും. പോസ്റ്റല്‍ ബാലറ്റ് പേപ്പറുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത ബന്ധപ്പെട്ട വകുപ്പുകളുടെ യോഗത്തിലാണ് തീരുമാനം. 14 വകുപ്പുകളെ അവശ്യ...

ലോകം ‘ഡിജിറ്റല്‍ ബ്ലാക്ക്‌ഔട്ടിന്റെ’ നിഴലിലോ? ഭൂഖണ്ഡങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ‘ഇന്റര്‍നെറ്റ്’ കേബിളുകള്‍ പോകുന്നതും ഹോര്‍മുസ് കടലിനടിയിലൂടെ; ഇന്റര്‍നെറ്റിനെയും ബോംബിട്ട് പൊട്ടിക്കാൻ ഇറാൻ; യുദ്ധം ഇനിയും Rമുറുകിയാല്‍ കാത്തിരിക്കുന്നത് വലിയ ആപത്ത്…!

ടെഹ്‌റാൻ: ലോകത്തെ ഇന്റർനെറ്റ് വിനിമയത്തിന്റെ സിരാകേന്ദ്രങ്ങളായ ഹോർമുസ് കടലിടുക്കും ചെങ്കടലും യുദ്ധഭീഷണിയിലായതോടെ, ലോകം ഒരു ഭീകരമായ 'ഡിജിറ്റല്‍ ബ്ലാക്ക്‌ഔട്ടിന്റെ' നിഴലിലായിരിക്കുകയാണ്. ആഗോള ഇന്റർനെറ്റ് ഡാറ്റയുടെ 90 ശതമാനത്തിലധികം കൈമാറുന്ന സമുദ്രത്തിനടിയിലെ ഒപ്റ്റിക്കല്‍ ഫൈബർ കേബിളുകളെ...

റമദാനിലെ 29 ദിവസം നീണ്ട വ്രതശുദ്ധിയുടെ ദിനരാത്രങ്ങൾക്ക് ശേഷം മാസപിറവി കണ്ടു സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ

കോഴിക്കോട്: കാപ്പാട് ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ നാളെ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് ഖാദിമാരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്രാഹീം...

മുഴുവൻ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ച് ബിഡിജെഎസ്; ഇരവിപുരത്ത് മുൻ ആര്‍എസ്‍പി നേതാവ് സജി ഡി ആനന്ദ്; മത്സരിക്കുന്നത് 23 സീറ്റുകളിൽ

ആലപ്പുഴ: എൻഡിഎയുടെ ഘടകകക്ഷിയായ ബിഡിജെഎസിന്‍റെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ആകെ 23 സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്. 11 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. 12 സീറ്റുകളിൽ നേരത്തെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു.ഇരവിപുരത്ത് ആര്‍എസ്‍പിയിൽ നിന്ന്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill